Image

ഡോ ശശി തരൂര്‍ നാളെ (ശനി) അമേരിക്കൻ മലയാളികളുമായി സംവദിക്കുന്നു

Published on 08 May, 2020
ഡോ ശശി തരൂര്‍  നാളെ (ശനി) അമേരിക്കൻ മലയാളികളുമായി  സംവദിക്കുന്നു
Indian Overseas Congress USA is inviting you to a scheduled Zoom meeting. 

Topic: Dr. Shashi Tharoor interacts with North American & European Indian Diaspora

Time: May 9, 2020 10:00 AM Eastern Time (US and Canada

Join Zoom Meeting

https://us02web.zoom.us/j/83170790961?pwd=Y3hDZnlhOWg0Z2RJVy9mN3pKUUpuQT09 

Meeting ID: 831 7079 0961

Password: 143528

One tap mobile

+13126266799,,83170790961#,,1#,143528# US (Chicago)


ന്യൂയോര്‍ക്ക് : പ്രമുഖ കോണ്‍ഗ്രസ്  നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂര്‍  ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ് 9 ന് ന്യൂ യോര്‍ക്ക് ടൈം രാവിലെ 10 മണി  വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം  ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ് എന്ന് സംഘാടകര്‍ അറിയിച്ചു. (The Pandemic and World Disorder)  ദി പാന്‍ഡെമിക് ആന്‍ഡ് വേള്‍ഡ് ഡിസോര്‍ഡര്‍ എന്നതാണു വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ ആശങ്കകള്‍ പങ്കു വെക്കുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്.

കോവിഡ് -19 വ്യാപനത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും ഇതിനുള്ളില്‍ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംവാദം വിവിധ സോഷ്യല്‍ മീഡിയകളിലും ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെടും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക