Image

സുബിന്‍ വര്‍ഗീസ് (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി

നിബു വെള്ളവന്താനം Published on 08 May, 2020
സുബിന്‍ വര്‍ഗീസ് (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകന്‍ ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മേക്കാട്ടില്‍ ഗ്രാഫിക്‌സ് പ്രിന്റിംഗ് പ്രസ് ഉടമയുമായ സുബിന്‍ വര്‍ഗീസ് (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ചികിത്സയിലായിരുന്നു.

ഭാര്യ ജോസ്ലിന്‍ ജയ വര്‍ഗീസ് . മക്കള്‍: കെയ്റ്റ്‌ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍

വാര്‍ത്ത: നിബു വെള്ളവന്താനം
Join WhatsApp News
Jobby Aaron 2020-05-09 04:14:19
Our Heartfelt condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക