Image

മാത്യു കെ എബ്രഹാം (സാജു- 58) നിര്യാതനായി

Published on 09 May, 2020
മാത്യു കെ എബ്രഹാം (സാജു- 58)  നിര്യാതനായി

ഡാളസ്: തേവേരി  മാന്നാര്‍  കണ്ടത്തില്‍ പറമ്പില്‍ പരേതനായ കെ.സി എബ്രഹാമിന്റെ മകന്‍ മാത്യു കെ എബ്രഹാം (സാജു- 58 ) മെയ്  7  വ്യാഴാഴ്ച  ഡാളസ്  പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായി.

ഭാര്യ സുമ എബ്രഹാം റാന്നി മണിമലേത്തു കുടുംബാംഗമാണ്. 

ലിജോ എബ്രഹാം (മകന്‍)  മെറിന്‍ ജേക്കബ് (മരുമകള്‍)  അബിഗെയ്ല്‍ (കൊച്ചു മകള്‍)

കണ്ടത്തില്‍പറമ്പില്‍ കുടുംബാംഗങ്ങള്‍:  

ക്രിസ്  ജേക്കബ്, സിന്ധു , മെബിന്‍, സുനില്‍ ജേക്കബ്, രേണു , സേറാ, റയാന്‍ , മറിയാമ്മ ജേക്കബ്, സണ്ണി കെ എബ്രഹാം, അന്നമ്മ എബ്രഹാം 

മരണാന്തര ശുശ്രുഷകള്‍ മെയ്  9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ വെച്ച് നടത്തപ്പെടും.ഉച്ചക്ക്1 pm -നു ശവ സംസ്‌കാരം  

ചരമ വാര്‍ത്ത അറിയിച്ചത്: എബ്രഹാം ചാക്കോ (781  786 1498 )

Abraham Kandathiparambil (Saju Abraham) was born in Theveri Mannar, Kerala, India to his  parents late K.C Abraham and Aleyamma Abraham of the Kandathiparambil family on May 10th 1961. As a loving baby brother of three siblings Kunjumon, Sunny, Kunjujamma he was always loved and celebrated by his family. 

Saju married his wife Thankamma Abraham (Suma) of Manimelethu House Ranny in 1986 and were blessed with a wonderful son Lijo Abraham, married to Meril of Mammoottil family Ranny and with a grand  daughter Abigail who  was his pride and joy. Saju migrated to United States in 2008 and was working at DFW Airport

Saju will always be remembered for his big smile, big heart, and hospitality towards anyone who came in contact with him. He refused to let anyone walk away without enjoying a homemade meal with him. Saju enjoyed the company of his family and friends and cherished every moment of it.

Saju will be greatly missed by everyone who loved him. We take comfort in knowing that he is basking in the presence of Lord and we will be seeing his beautiful smiling face again on the other shore.

മാത്യു കെ എബ്രഹാം (സാജു- 58)  നിര്യാതനായിമാത്യു കെ എബ്രഹാം (സാജു- 58)  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക