Image

മറിയാമ്മ ജോസഫ് (96) ചിക്കാഗോയില്‍ നിര്യാതയായി

Published on 09 May, 2020
മറിയാമ്മ ജോസഫ് (96) ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: കുമരകം കറുകമറ്റം കിഴക്കേതില്‍ തച്ചാറ കുടുംബാംഗമായ മറിയാമ്മ ജോസഫ് (96) ചിക്കാഗോയില്‍ നിര്യാതയായി.

പരേതനായ കെ.സി. ജോസഫാണ് ഭര്‍ത്താവ്.

മക്കള്‍ സാലിജോര്‍ജ്, കെ.ജെ. ചാക്കോ, തങ്കമ്മ ജോസഫ്, അമ്മിണി എബ്രഹാം, ശോശാമ്മ നൈനാന്‍, ഉഷ ജേക്കബ്, ബാബുജോസഫ്, ബെന്നി ജോസഫ് (എല്ലാവരും അമേരിക്കയില്‍). ഫോമ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് കൊച്ചുമകനാണ്.

സംസ്‌കാരം ചിക്കാഗോ ഐപിസി ഹെബ്രോന്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കും. 

Contact: പ്രേം ജോര്‍ജ് 773-540-9010 

Wake and funeral information  

Due to Covid 19 state regulations There will be no public wake services  

Date & Time of Service 

May 14th @ 11am CST 

Funeral Home info.

Hultgren Funeral Home

304 N. Main St.WheatonIllinois 60187

Phone: (630) 668-0027 

Cemetery info.

Maryhill Cemetery

8600 N Milwaukee Ave.

NilesIL 60714

Phone: (847) 823-0982

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക