Image

കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്നാര്‍: ഡോ.കെ ജി രവീന്ദ്രന്‍, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ പങ്കെടുക്കും.

പി. ശ്രീകുമാര്‍ Published on 10 May, 2020
കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്നാര്‍:  ഡോ.കെ ജി രവീന്ദ്രന്‍, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ പങ്കെടുക്കും.
ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആയുര്‍വേദ വൈബ്നാര്‍ രണ്ടാം ഭാഗം ഞായറാഴ്ച വൈകിട്ട് നടക്കും.  കോയമ്പത്തൂര്‍ ആര്യ വൈദ്യശാല ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ ജി രവീന്ദ്രന്‍,  , പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടര്‍  ഡോ. ഹരീന്ദ്രന്‍ നായര്‍, കോട്ടയക്കല്‍ ആര്യ വൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. കെ മുരളീധരന്‍ പങ്കെടുക്കും. ഡോ കാമ്യപിള്ള മോഡറേറ്ററാകും. ചോദ്യങ്ങള്‍ മുന്‍കൂട്ടി അയച്ചു നല്‍കാമെന്ന്(
kamyapillai@gmail.com.) കെ എച്ച് എന്‍ എ പ്രസിഡന്റ് സതീഷ് അമ്പാടി അറിയിച്ചു. രജിസ്ട്രര്‍ ചെയ്യാന്‍
Meeting ID: 843-4987-3501 



കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്നാര്‍:  ഡോ.കെ ജി രവീന്ദ്രന്‍, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ പങ്കെടുക്കും.
കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്നാര്‍:  ഡോ.കെ ജി രവീന്ദ്രന്‍, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ പങ്കെടുക്കും.
Join WhatsApp News
Kirukan Vinod 2020-05-10 08:02:25
Please dont promote the controversial companies or people.
V. J. Kumar 2020-05-10 08:52:33
Agree with Kirukan. Dont promote these controversial companies. They have done nothing for the Malayalee community in USA. They just want fame to market their products.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക