Image

ഏലിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി - സംസ്‌കാരം ശനിയാഴ്ച്ച

ജീമോന്‍ റാന്നി Published on 11 May, 2020
 ഏലിയാമ്മ മാത്യു  ന്യൂയോര്‍ക്കില്‍ നിര്യാതയായി - സംസ്‌കാരം ശനിയാഴ്ച്ച
ന്യൂയോര്‍ക്ക് : തോന്ന്യാമല താന്നിമൂട്ടില്‍ പരേതനായ ടി. എ. മാത്യുവിന്റെ  ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂര്‍ തോണ്ടലില്‍ കുടുംബാഗമാണ്.

 മക്കള്‍: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോര്‍ക്ക്), ജെസ്സി ജോണ്‍സണ്‍ (കരുനാഗപ്പള്ളി), മോന്‍സണ്‍ മാത്യു (ന്യൂയോര്‍ക്ക്), മോള്‍സി തോമസ് (ഫിലാഡല്‍ഫിയ).


മരുമക്കള്‍: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോണ്‍സണ്‍ കെ., ലിസ്സി മാത്യു, ഡോ. രാജന്‍ തോമസ്.

മെമ്മോറിയല്‍ സര്‍വീസ് മെയ് 15 -നു വെള്ളിയാഴ്ച്ച  വൈകുന്നേരം 7:00 മണിക്ക് ലൈവ്: ZOOM


https://zoom.us/j/839273177?pwd=eUtyMS9lSVFOMW5jYzRBa242enAydz09

 സംസ്‌കാര ശുശ്രുഷകള്‍: മെയ് 16 -നു ശനിയാഴ്ച്ച രാവിലെ 8:00  മണിക്ക് 


ശാലേം മാര്‍ത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടര്‍ന്ന്

സംസ്‌കാരം  സെന്റ്. ചാള്‍സ് സെമിത്തേരിയില്‍ (2015 Wellwood Ave, Farmingdale, NY 11735) വച്ചും നടക്കും.

ലൈവ് സ്ട്രീം  https://osjimediausa.com/live/


 
കൂടുതല്‍ വിവരങ്ങള്‍ക്ക്,

മോന്‍സണ്‍ മാത്യു  516-233-9392 (ന്യൂയോര്‍ക്ക്)



 ഏലിയാമ്മ മാത്യു  ന്യൂയോര്‍ക്കില്‍ നിര്യാതയായി - സംസ്‌കാരം ശനിയാഴ്ച്ച
Join WhatsApp News
Shojiachen 2020-05-16 01:38:30
തോന്ന്യാമല സെന്റ്‌ തോമസ് മാർത്തോമ്മാ ഇടവകയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക