Image

ജ്യോതിഷ് പിള്ള, 59, ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 13 May, 2020
ജ്യോതിഷ് പിള്ള, 59, ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: ന്യു ബ്രണ്‍സ്വിക്കില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ജ്യോതിഷ് പിള്ള, 61, ഹ്രുദ്രോഗം മൂലം ന്യു ജെഴ്‌സിയില്‍ നിര്യാതനായി. കോവിഡുമായി ബന്ധപ്പെട്ടതല്ല ഈ മരണം. വിവിധ കമ്പനികളില്‍ ഐ.ടി. രംഗത്ത് സീനിയര്‍ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ടി.സി.എസില്‍ ഉദ്യോഗസ്ഥനായിരുന്നു.
എറണാകുളം സ്വദേശി മായാ പിള്ളയാണ് ഭാര്യ. മൂത്ത പുത്രന്‍ കിരണ്‍ ആക്ഷന്‍ നെറ്റില്‍ യു.എസ്. ഗവണ്മെന്റിനു വേണ്ടി ടെക്ക് റൈറ്ററും ഇളയ പുത്രന്‍ വിവേക് ന്യു യോര്‍ക്ക് സിറ്റിയില്‍ പി. ഡബ്ലിയു. സിയില്‍ അക്കൗണ്ടന്റുമാണ്
സംസ്‌കാരം പിന്നീട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക