Image

വിവാദത്തിന് തിരി കൊളുത്തി ഒബാമ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 May, 2020
വിവാദത്തിന് തിരി കൊളുത്തി  ഒബാമ (ഏബ്രഹാം തോമസ്)
കൊറോണ പടര്‍ന്നതിനാലായിരിക്കാം കഴിഞ്ഞ ചില മാസങ്ങളില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കുറച്ച് ശാന്തമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെകുറിച്ചുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അഭിപ്രായങ്ങളും ബൈഡന്റെ മറുപടിയും ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വിമര്‍ശനങ്ങളും, തുടര്‍ന്നിരുന്നത് വിസ്മരിക്കുന്നില്ല. ഇപ്പോള്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
ട്രമ്പ് കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ വൈകി, ഇതുമൂലമാണ് അമേരിക്കയില്‍ ഇത്രയധികം മരണം സംഭവിച്ചത് എന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. രാജ്യത്തെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ  പ്രസിഡന്റായി അറിയപ്പെടുന്ന ഒബാമ ഇതേ വിമര്‍ശനം ഹിസ്റ്റോറിക്കലി ബ്ലാക്ക് കോളേജസിന്റെ കമന്റ്‌സ്‌മെന്റ്(ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കവെ ശക്തമായി ഉന്നയിച്ചു.

ഒബാമയുടെ വിമര്‍ശനം തികച്ചും അനവസരത്തിലായിരുന്നു എന്ന ആരോപണവുമായി മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷിന്റെ സീനിയര്‍ അഡ് വൈസര്‍ കാള്‍ റോവ് രംഗത്തെത്തി. ഫോക്‌സ് ചാനലിലെ ഒരു ടോക്ക് ഷോയുടെ ആതിഥേയന്‍ ബ്രയാന്‍ കില്‍മീഡും വിമര്‍ശനത്തില്‍ പങ്കു ചേര്‍ന്നു. മുന്‍ പ്രസിഡന്റുമാര്‍ നിലവിലെ കമാന്‍ഡര്‍ ഇന്‍ചീഫിനെ വിമര്‍ശിക്കരുത് എന്ന നിയമമാണ് മുന്‍ പ്രസിഡന്റ് ലംഘിച്ചത്. ഒരു കമന്‍സ്‌മെന്റ് സെറിമണിയില്‍ അടുത്ത തലമുറയിലെ ബിരുദധാരികള്‍ക്ക് പ്രചോദനം നല്‍കുകയാണ് വേണ്ടത്. ഒബാമ പ്രസിഡന്റ് ബുഷ് ജൂനിയറിനെയും റോവിനെയും വിമര്‍ശിച്ചിരുന്നു. ഹിസ്‌റ്റോറിക്കലി ബ്ലാക്ക് കോളേജസ് ആന്റ് യൂണിവേഴ്‌സിറ്റീസിന്റെ ഒരു ചടങ്ങ് ഒരു 'പൊളിറ്റിക്കല്‍ ഡ്രൈവ് ബൈ ഷൂട്ടിംഗ് ' ആക്കി മാറ്റിയതായി റോവ് ആരോപിച്ചു. ബിരുദധാരികളോട് ജീവിതം കൊണ്ടുവരുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സംസാരിക്കേണ്ടിയിരുന്നത്, റോവ് പറഞ്ഞു. റോവിന്റെ പൊളിറ്റിക്കല്‍ ഡ്രൈവ് ബൈ ഷൂട്ടിംഗ് ഉടനെ തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ചില വിമര്‍ശകര്‍ വളരെ മോശമായി പ്രതികരിച്ചു. മുന്‍ ഒബാമ വക്താവ് ടോമി വിക്ടര്‍ റോവ് ഈ വാക്കുകള്‍ മനഃപ്പൂര്‍വം തിരഞ്ഞെടുത്തതാണെന്ന് പറഞ്ഞു. ഗണ്‍ വയലന്‍സ് അവഗണിക്കുന്ന ഫോക്‌സ് ന്യൂസ് റോവിനെപോലെയുള്ള ആളുകളുടെ വര്‍ഗീയ വിരോധവും ഒബാമയെ 'പോലീസ്' ചെയ്യുവാന്‍ അനുവദിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചു.

ഒബാമയും മുന്‍ പ്രഥമവനിത മിഷെലും ഈയിടെയായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് മിഷെലിനെ ബൈഡന്റെ റണ്ണിംഗ് മേറ്റ്(വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി) ആക്കാന്‍  വേണ്ടി ആയിരിക്കണം എന്ന് ചിലര്‍ ഉറക്കെ ചിന്തിച്ചു. മറ്റു ചിലര്‍ ബൈഡന്‍ പ്രസിഡന്റായാല്‍ മിഷെലിന് ക്യാബിനറ്റില്‍ ഒരു സ്ഥാനം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. മറ്റൊരുകൂട്ടര്‍ അത്ര വിദൂരമല്ലാത്ത ഭാവിയിലെ ഒരു തിരക്കഥ മെനഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചാല്‍ ഒന്നാം ഊഴത്തിന് ശേഷം ആരോഗ്യപരമായ പരിമിതികളാല്‍ 2024 ല്‍ ഒരു രണ്ടാം ഊഴത്തിന് ശ്രമിക്കുക പ്രയാസമാണ്. മിഷെല്‍ 2024 ലോ 2028 ലോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംംഗത്തെത്തും എന്ന് ഇവര്‍ പറയുന്നു.

ഒബാമയ്‌ക്കോ ബൈഡനോ എതിരെ ക്രിമിനല്‍ അന്വേഷണത്തിന്റെ സാധ്യത താന്‍ കാണുന്നില്ല എന്ന അറ്റേണി ജനറല്‍ വില്യം ബാറിന്റെ പ്രസ്താവനയോട് ട്രമ്പ് രൂക്ഷമായി പ്രതികരിച്ചു, ഞാനായിരുന്നെങ്കില്‍ അവര്‍ അതു ചെയ്യുമായിരുന്നു. അവരായത് കൊണ്ട് ചെയ്യുന്നില്ല. എനിക്ക് അത്ഭുതം തോന്നുന്നു. കാരണം സംഭവിച്ചു കൊണ്ടിരുന്ന എല്ലാ കാര്യങ്ങളും ഒബാമ അറിഞ്ഞിരുന്നു. ഇ്ത ഒരു ഡബിള്‍ സ്റ്റാന്‍ഡേര്‍ഡിന്റെ തുടര്‍ച്ചയാണ്. എനിക്കതില്‍ അത്ഭുതം തോന്നുന്നു, പ്രസിഡന്റ് പറഞ്ഞു. യു.എസ്. അറ്റേണി ജോണ്‍ ഡര്‍ഹാമിന്റെ റഷ്യന്‍ അന്വേഷണം എഫ്ബിഐ തീരുമാനം എന്നിവ  ഒബാമയ്‌ക്കോ ബൈഡനോ എതിരെ ക്രിമിനല്‍ അന്വേഷണത്തില്‍ കലാശിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ബാര്‍ പറഞ്ഞത്.

വിവാദത്തിന് തിരി കൊളുത്തി  ഒബാമ (ഏബ്രഹാം തോമസ്)
Join WhatsApp News
truth and justice 2020-05-19 08:20:35
There is zero validity of ex presidents comment.The whole world leaders are in trouble during this pandemic and none of them can do anything about the unexpected pandemic.Why then only Mr Trump the American president.Therefore no validity in his comment and he should have some basic manners to honor the sitting president as none of other ex presidents never criticized the sitting president.Therefore Mr Obama no class.
നഷ്ടപരിഹാരം ആര്‍ കൊടുക്കും 2020-05-19 16:56:16
ഹൈഡ്രോക്‌സി ക്ളോറോക്ൻ നിർമ്മിക്കുന്ന കമ്പനിയുടെ ഷെയർ ഹോൾഡേഴ്സ് ആരൊക്കെ ?- ഇത് കഴിച്ചു മരിക്കുന്നവരുടെ ബന്ധുക്കൾ കേസ് ഫയൽ ചെയ്യുമ്പോൾ നഷ്ട പരിഹാരം ആര് കൊടുക്കും? *കോൺഗ്രസിന്റെ അനുമതി ഇല്ലാതെ സൗദി അറേബിയക്ക്‌ ആയുധം വിൽക്കാൻ ആർ അനുമതി കൊടുത്തു? ഇതിൽ നിന്നും പൊതു ശ്രദ്ധ തിരിക്കുവാൻ ആണ് മലമ്പനിക്കുള്ള ഗുളിക കഴിക്കാൻ പറഞ്ഞത്. * അമേരിക്ക ഉണ്ടാക്കിയ ഇസ്രായേൽ / പാലസ്റ്റീൻ കരാറിൽനിന്നും പാലസ്റ്റീൻ പിന്മാറി. *
Important Warnings 2020-05-19 19:52:48
I am glad the hydroxychloroquine is not an over the counter medication. If it was, the Trump supporters would have swallowed everything. Important warnings Child danger warning: Accidentally swallowing just a few tablets has been fatal in some children. Keep this drug in a child-resistant bottle out of reach of children. Worsened skin conditions warning: Tell your doctor if you have skin conditions, such as psoriasis or porphyria. This medication may make these conditions worse. Eye damage: This medication can damage your eyes, leading to vision problems that can be permanent. This damage is more likely when the drug is used in high doses. Heart damage: This medication can cause heart disease. Although uncommon, some cases have been fatal. What is hydroxychloroquine? Hydroxychloroquine is a prescription drug. It comes as an oral tablet. Hydroxychloroquine is available as the brand-name drug Plaquenil. It’s also available in a generic version. Generic drugs usually cost less than the brand-name version. In some cases, they may not be available in every strength or form as the brand-name drug. Hydroxychloroquine may be used as part of a combination therapy. That means you may need to take it with other drugs. Why it’s used Hydroxychloroquine is used to treat lupus erythematosus and rheumatoid arthritis. It’s also used to prevent and treat malaria. How it works Hydroxychloroquine is an antimalarial drug. It treats malaria by killing the parasites that cause the disease. It isn’t fully understood how this drug works to treat lupus erythematosus or rheumatoid arthritis. However, it’s believed that this drug affects how your immune system works, which may be a benefit in lupus erythematosus and rheumatoid arthritis. Hydroxychloroquine side effects Hydroxychloroquine oral tablet doesn’t cause drowsiness, but it can cause other side effects. More common side effects The more common side effects that can occur with hydroxychloroquine include: headache dizziness diarrhea stomach cramps vomiting Mild side effects may go away within a few days or a couple of weeks. Talk to your doctor or pharmacist if they’re more severe or don’t go away. Serious side effects Call your doctor right away if you have serious side effects. Call 911 if your symptoms feel life threatening or if you think you’re having a medical emergency. Serious side effects and their symptoms can include the following: blurred vision or other vision changes, which may be permanent in some cases heart disease, including heart failure and issues with your heart rhythm; some cases have been fatal ringing in your ears or hearing loss angioedema (rapid swelling of your skin) hives mild or severe bronchospasm sore throat severe hypoglycemia unusual bleeding or bruising blue-black skin color muscle weakness hair loss or changes in hair color abnormal mood changes mental health effects, including suicidal thoughts Disclaimer: Our goal is to provide you with the most relevant and current information. However, because drugs affect each person differently, we cannot guarantee that this information includes all possible side effects. This information is not a substitute for medical advice. Always discuss possible side effects with a healthcare provider who knows your medical history. SUICIDE PREVENTION If you know someone at immediate risk of self-harm, suicide, or hurting another person: Ask the tough question: “Are you considering suicide?” Listen to the person without judgment. Call 911 or the local emergency number, or text TALK to 741741 to communicate with a trained crisis counselor. Stay with the person until professional help arrives. Try to remove any weapons, medications, or other potentially harmful objects. If you or someone you know is having thoughts of suicide, a prevention hotline can help. The National Suicide Prevention Lifeline is available 24 hours a day at 1-800-273-8255. During a crisis, people who are hard of hearing should call 1-800-799-4889. Click here for more links and local resources. Hydroxychloroquine may interact with other medications Hydroxychloroquine oral tablet can interact with other medications, vitamins, or herbs you may be taking. An interaction is when a substance changes the way a drug works. This can be harmful or prevent the drug from working well. To help avoid interactions, your doctor should manage all of your medications carefully. Be sure to tell your doctor about all medications, vitamins, or herbs you’re taking. To find out how this drug might interact with something else you’re taking, talk to your doctor or pharmacist. Examples of drugs that can cause interactions with hydroxychloroquine are listed below. Heart drug Taking digoxin with hydroxychloroquine may increase the levels of digoxin in your body. This may increase your risk of side effects from digoxin. Insulin and other diabetes drugs Hydroxychloroquine and diabetes drugs all decrease your blood sugar level. Taking hydroxychloroquine with these drugs could cause hypoglycemia (low blood sugar). Your doctor may need to reduce your dosage of insulin or the other diabetes drugs. Examples of other diabetes drugs include: chlorpropamide glipizide glimepiride glyburide repaglinide Drugs that affect heart rhythm Hydroxychloroquine should not be taken with other drugs that could cause heart arrhythmias (irregular heart rate or rhythm). Taking hydroxychloroquine with these drugs could cause dangerous arrhythmias. Examples of these drugs include: amiodarone chlorpromazine clarithromycin Certain malaria drugs Taking hydroxychloroquine with certain other malaria drugs can increase your risk of seizures. Examples of these drugs include: mefloquine Antiseizure drugs Taking antiseizure drugs with hydroxychloroquine can make the antiseizure drugs less effective. Examples of these drugs include: phenytoin carbamazepine Immunosuppressant drugs Taking methotrexate with hydroxychloroquine has not been studied. It may increase your risk of side effects. Taking cyclosporine with hydroxychloroquine can increase the amount of cyclosporine in your body. This may increase your risk of side effects from cyclosporine. Disclaimer: Our goal is to provide you with the most relevant and current information. However, because drugs interact differently in each person, we cannot guarantee that this information includes all possible interactions. This information is not a substitute for medical advice. Always speak with your healthcare provider about possible interactions with all prescription drugs, vitamins, herbs and supplements, and over-the-counter drugs that you are taking. Hydroxychloroquine warnings This drug comes with several warnings. Allergy warning Though rare, this drug may cause an allergic reaction. Symptoms can include: hives swelling trouble breathing If you develop these symptoms, call 911 or go to the nearest emergency room. Don’t take this drug again if you’ve ever had an allergic reaction to it. Taking it again could be fatal (cause death). Alcohol interaction warning Alcohol misuse can damage your liver, which can affect how hydroxychloroquine works in your body. If you drink alcohol, ask your doctor about whether it’s safe for you to drink while taking hydroxychloroquine. Warnings for people with certain health conditions For people with skin problems: This drug may worsen the skin conditions psoriasis and porphyria. For people with liver problems or alcohol misuse: Liver problems or a history of alcohol misuse can make this drug less effective. For people with certain enzyme deficiencies: This drug may cause red blood cells to rupture (break open) in people with low levels of glucose-6-phosphate dehydrogenase (G6PD). G6PD is an enzyme, which is a type of protein. Warnings for other groups For pregnant women: This drug should be avoided in pregnancy. Some studies show that the medication can be passed through the mother’s bloodstream to the baby. Talk to your doctor if you’re pregnant or plan to become pregnant. This drug should only be used during pregnancy if the potential benefit justifies the potential risk. If you become pregnant while taking this drug, call your doctor right away. For women who are breastfeeding: Small amounts of this drug pass through breast milk, but it’s not known what effect this may have on a child who is breastfed. You and your doctor should decide whether you’ll take this medication or breastfeed. For seniors: This drug is processed by your kidneys. Older adults with reduced kidney function may not be able to process this drug well, which can increase the risk of side effects, including vision damage. Older adults may require more frequent eye exams while taking this drug to monitor for signs of vision damage. For children: This drug can be dangerous to children. Accidentally swallowing even just a few tablets can lead to death in a small child. Keep this drug in a child-resistant bottle out of reach of children. Children shouldn’t use this drug for long periods. Children taking this medication for a long period of time may experience permanent damage to their vision and other side effects. How to take hydroxychloroquine All possible dosages and forms may not be included here. Your dose, form, and how often you take it will depend on: your age the condition being treated how severe your condition is other medical conditions you have how you react to the first dose Drug forms and strengths Generic: Hydroxychloroquine Form: oral tablet Strength: 200 mg Brand: Plaquenil Form: oral tablet Strength: 200 mg Dosage for malaria Adult dosage (ages 18 years and older) Acute attack: Typical starting dose is 800 mg. This is followed by 400 mg three times: 6 hours after the first dose, 24 hours after the first dose, and 48 hours after the first dose. Prevention: Typical dosage is 400 mg once per week, taken on the same day each week, starting 2 weeks before exposure to malaria. Continue using this medication during exposure and for 4 weeks after leaving the area that has malaria. Child dosage (ages 0–17 years) Acute attack: Dosage is based on body weight. The typical starting dose is 13 mg/kg (maximum dose: 800 mg). Additional doses of 6.5 mg/kg (maximum dose: 400 mg) should be given at the following times: 6 hours after the first dose, 24 hours after the first dose, and 48 hours after the first dose. Prevention: The dosage is based on body weight. 6.5 mg/kg (maximum dose: 400 mg) should be given on the same day each week starting 2 weeks before exposure to malaria. Your child should continue to use this medication during exposure and for 4 weeks after leaving the area that has malaria. Dosage for lupus erythematosus Adult dosage (ages 18 years and older) Typical maintenance dosage: 200 mg to 400 mg per day, given as a single daily dose or in two divided doses. Maximum dosage: 400 mg per day. Child dosage (ages 0–17 years) Dosage for children younger than 18 years hasn’t been established. Dosage for rheumatoid arthritis Adult dosage (ages 18 years and older) Typical starting dosage: 400 mg to 600 mg per day, given as a single daily dose or in two divided doses. Maintenance dosage: When your body responds well to the medication, your doctor may lower your dosage to 200–400 mg per day, as a single daily dose or in two divided doses. You may not see the best effect of this medication for several months. Don’t take more than 600 mg per day or 6.5 mg/kg per day (whichever is lower). If you do, your risk of eye problems will increase. Child dosage (ages 0–17 years) Dosage for children younger than 18 years hasn’t been established. Disclaimer: Our goal is to provide you with the most relevant and current information. However, because drugs affect each person differently, we cannot guarantee that this list includes all possible dosages. This information is not a substitute for medical advice. Always speak with your doctor or pharmacist about dosages that are right for you. Take as directed Hydroxychloroquine oral tablet is used for short-term treatment of malaria, but it may be used for long-term treatment of lupus erythematosus or rheumatoid arthritis. Hydroxychloroquine comes with risks if you don’t take it as prescribed. For malaria prevention: Start this medication 1 to 2 weeks before traveling to a country where malaria is present. Take it while you’re there, and continue to take it for 4 more weeks after you’ve left the area. Taking your medication as directed by your doctor will give you the best chance of not getting malaria. For treating lupus erythematosus: Take your medication as directed by your doctor, even when you’re feeling well. This will give you the best chance of treating lupus and avoiding problems with your skin, joints, and other organs. It will also improve your quality of life. For treating rheumatoid arthritis: Take your medication as directed by your doctor, even when you’re feeling well. This will help reduce swelling, pain, and stiffness in your joints and improve your quality of life. What to do if you miss a dose: If you miss a dose, take the missed dose as soon as you can. However, if it’s almost time for the next scheduled dose, skip the missed dose and continue your regular dosing schedule. Don’t take a double dose to make up for the missed one. You risk more serious side effects. How to tell if the drug is working: For rheumatoid arthritis, you should have reduced joint inflammation, and you should be able to move better within 6 months of starting the medication. For lupus erythematosus, you should have less joint swelling, less pain, fewer lupus-related rashes, and a better ability to move around. For malaria, your fever should go away, and you should have less diarrhea and vomiting. Important considerations for taking hydroxychloroquine Keep these considerations in mind if your doctor prescribes hydroxychloroquine for you. General Do not crush, cut, or break hydroxychloroquine tablets. Take each tablet with a meal or a glass of milk. Take this drug at the time(s) recommended by your doctor. If you take this drug at times other than the ones prescribed, the level of the drug in your body could increase or decrease. If it increases, you could have more side effects. If it decreases, the drug might lose its effectiveness. For treating malaria: Take this medication once weekly on the same day each week. For treating lupus and rheumatoid arthritis: Take this medication at the same times every day for the best effect. Storage Store this medication at room temperature up to 86°F (30°C). Keep the drug away from light and high temperatures. Don’t store this medication in moist or damp areas, such as bathrooms. Refills A prescription for this medication is refillable. You should not need a new prescription for this medication to be refilled. Your doctor will write the number of refills authorized on your prescription. Travel When traveling with your medication: Always carry your medication with you. When flying, never put it into a checked bag. Keep it in your carry-on bag. Don’t worry about airport X-ray machines. They can’t harm your medication. You may need to show airport staff the pharmacy label for your medication. Always carry the original prescription-labeled container with you. Don’t put this medication in your car’s glove compartment or leave it in the car. Be sure to avoid doing this when the weather is very hot or very cold. Clinical monitoring Your doctor will examine you to check your health and make sure that you aren’t having side effects from your medication. The tests they may do include: Eye exams. Your doctor may give you an eye exam when you start this drug and every 3 months while you’re taking it. Reflex tests. Your doctor may test your knee and ankle reflexes and check you for muscle weakness if you’re on this medication long term. Blood tests. Your doctor may order certain blood tests to monitor your health while you’re taking this medication. Heart tests. Your doctor may order certain tests, such as an EKG, to monitor your heart while you’re taking this medication. Hidden costs Beyond the cost of this drug, you may need to pay for additional eye exams and blood tests. The cost of these things will depend on your insurance coverage. Prior authorization Many insurance companies require a prior authorization for this drug. This means your doctor will need to get approval from your insurance company before your insurance company will pay for the prescription. Are there any alternatives? There are other drugs available to treat your condition. Some may be better suited for you than others. Talk to your doctor about other drug options that may work for you. Disclaimer: Healthline has made every effort to make certain that all information is factually correct, comprehensive, and up to date. However, this article should not be used as a substitute for the knowledge and expertise of a licensed healthcare professional. You should always consult your doctor or other healthcare professional before taking any medication. The drug information contained herein is subject to change and is not intended to cover all possible uses, directions, precautions, warnings, drug interactions, allergic reactions, or adverse effects. The absence of warnings or other information for a given drug does not indicate that the drug or drug combination is safe, effective, or appropriate for all patients or all specific uses. 3 sourcescollapsed Medically reviewed by Alex Brewer, PharmD, MBA on March 23, 2020 — Written by University of Illinois-Chicago, Drug Information Group. (posted by Anthappan)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക