കുവൈത്തില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
GULF
20-May-2020
GULF
20-May-2020

യിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. മേലെ ചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് (51) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യന്‍ ആയിരുന്നു .
അദാന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികത്സയിലായിരുന്നു. പതിനഞ്ചു വര്‍ഷമായി കുവൈറ്റില്‍ ഉണ്ട്. പരേതനായ അണി മല്‍ കരുണാകരന്റെയും പുത്തന്‍പുരയില്‍ ലീലയുടെയും മകനാണ്. പരേതന്‍ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അംഗമാണ്.
.jpg)
ഭാര്യ: ജിഷ. മകള്‍: പൂജ, അശ്വതി.
റിപ്പോര്‍ട്ട്:സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments