Image

മി.കുഴിപറമ്പില്‍ 8.38 ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 22 ന്

Published on 21 May, 2020
മി.കുഴിപറമ്പില്‍ 8.38 ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 22 ന്
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍  നിര്‍മ്മിച്ച ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം "Mr. കുഴിപറമ്പില്‍' 8.38 മെയ് 23  നു ശനിയാഴ്ച  രാത്രി 8 .38 ന് റിലീസ് ചെയ്യും.

വിവിധ ഭവനങ്ങളില്‍ നിന്ന്  വളരെ ചുരുങ്ങിയ സമയ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്തത് ആണ്
Mr.. കുഴിപറമ്പില്‍  8 .38. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ യുവജന വിഭാഗമാണ് ഇതിനു മുന്‍കൈയെടുത്തിരിക്കുന്നത്. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ യൂട്യൂബ് ചാനലിലാണ് റിലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക