Image

കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു

Published on 25 May, 2020
കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു

കണ്ണൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ 144 പ്രകാരം നിേരാധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ നടക്കുന്ന സ്‌കൂളുകളൂടെ പരിസരത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച നില്‍ക്കാന്‍ പാടില്ല. സോണിനു പുറത്ത് പരീക്ഷ നടക്കുന്ന സ്‌കൂളിന് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ലെന്നും കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക