Image

ഡല്‍ഹിയില്‍ ഭൂചലനം; തീവ്രത 4.6 രേഖപ്പെടുത്തി

Published on 29 May, 2020
ഡല്‍ഹിയില്‍ ഭൂചലനം; തീവ്രത 4.6 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.08നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്താക്കില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക