കോവിഡ് ചികിത്സയിലായിരുന്ന രണ്ടു മലയാളികള്‍ കൂടി കുവൈത്തില്‍ മരിച്ചു
GULF
30-May-2020
GULF
30-May-2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളികളായ രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞി പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) ആണ് ഇന്നലെ മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മിഷ്രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. സലൂണില്‍ ജോലി ചെയ്്തു വരികയായിരുന്നു വടകര സ്വദേശിയായ ഇദ്ദേഹം. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്.
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍ ( 52) ആണു മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്. കെജിഎല്‍. കന്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കല്‍ കുട്ടപ്പന്‍ , പൊന്നമ്മ എന്നിവരുടെ മകനാണു. ഭാര്യ കാവേരി. സ്‌നേഹ , സന്ദീപ്. മൃത ദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
.jpg)
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments