Image

ജോസ് തോമസ്, 54, ന്യു യോര്‍ക്കില്‍ നിര്യാതനായി

ഷോളി കുമ്പിളുവേലി Published on 03 June, 2020
ജോസ് തോമസ്, 54, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥനായ ജോസ് തോമസ്, 54, നിര്യാതനായി. അഞ്ചല്‍ നെടിയറ കാവിനു കിഴക്കേതില്‍ കുടുംബാംഗമാണ്.
മണ്ണുത്തി സ്വദേശിയായ ഭാര്യ പ്രിയ ജോസും സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ ജോയല്‍, ജെഫ് എന്നിവരാണു മക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ 
Join WhatsApp News
Shina George 2020-06-03 20:57:44
My deepest condolences to the family and loved ones ❤️
Jacob Alex, Yonkers 2020-06-03 20:32:06
Our heartfelt condolences and prayers to the families.
ഷാജി വർഗീസ് 2020-06-03 22:19:54
Heartfelt condolences 🙏 Prayers
Moody Abraham 2020-06-03 22:49:49
Condolences! May God's comfort be with the grieving family members.
Irene Simpson 2020-06-04 05:12:46
I am praying for the family. May God be with you.
Fr.Mathew Thomas 2020-06-04 08:20:34
Our heart-felt condolences and prayers for the departed soul and the bereaving families
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക