Image

ഷെറില്‍ ആന്‍ തോമസ്‌ ഫോമാ യൂത്ത്‌ പ്രതിനിധി സ്ഥാനത്തേക്ക്‌

Published on 28 May, 2012
ഷെറില്‍ ആന്‍ തോമസ്‌ ഫോമാ യൂത്ത്‌ പ്രതിനിധി സ്ഥാനത്തേക്ക്‌
ഹ്യൂസ്റ്റന്‍: മലയാളി അസോസ്സീയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഏറ്റവും പ്രായംകുറഞ്ഞ ലൈഫ്‌ മെബറും, മികച്ച യുവജനസംഘാടകയും, അസോസിയേഷന്റെ വിവധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഹ്യൂസ്റ്റന്‍ മലയാളികളുടെ മനസ്സില്‍ നിറസാന്നധ്യമായി നില്‍ക്കുന്ന ഷെറില്‍ ആന്‍ തോമസ്‌ ഫോമായുടെ 2012-2014 കമ്മറ്റിയില്‍ യൂത്ത്‌ റപ്രെസന്റിറ്റീവായി കടന്നുവരുന്നു.

ഹ്യൂസ്റ്റന്‍ ബാപ്‌റ്റിസ്റ്റ്‌ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സിഗ്‌ വിദ്യാര്‍ത്ഥിയും, യൂണിവേഴ്‌സിറ്റയുടെ വിവിധ സംഘടനകളില്‍ അംഗവുമായ ഷെറില്‍ സംഘടനകളുടെ സംഘടനയായ ഫോമായ്‌ക്ക്‌ ഒരു മുതല്‍ക്കുട്ടുതന്നെയാണ്‌.
ഷെറില്‍ ആന്‍ തോമസ്‌ ഫോമാ യൂത്ത്‌ പ്രതിനിധി സ്ഥാനത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക