Image

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി

Published on 06 June, 2020
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി
ന്യൂഡൽഹി∙ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഇനി യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനാണ് ഇന്ത്യയ്ക്കു മുന്നിലുളളത്.രാജ്യത്ത് ഇന്നലെ 9851 പേർക്കു രോഗം സ്ഥിരീകരിച്ചു, 273 പേർ മരിച്ചു. ആകെ കോവിഡ് ബാധിതർ 2,35,544 ലക്ഷം.ആകെ 6637 പേർ മരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക