Image

ജോണ്‍ സാമുവേല്‍ ( 69 ) ഓസ്റ്റിനില്‍ നിര്യാതനായി

റോയി മണ്ണൂര്‍ Published on 06 June, 2020
ജോണ്‍ സാമുവേല്‍  ( 69 ) ഓസ്റ്റിനില്‍ നിര്യാതനായി
ഓസ്റ്റിന്‍ :  കൊല്ലം മണ്ണൂര്‍  കണ്ണമത്ത്  ജോണ്‍ സാമുവേല്‍  (  ജോണി -69 വയസ്സ്  )  ഓസ്റ്റിന്‍  ടെക്‌സസില്‍  നിര്യാതനായി, ഭാര്യ  തങ്കമ്മ ജോണ്‍ കൊട്ടാരക്കര -ഉമ്മന്നൂര്‍  തെങ്ങുംവിള  കുടുംബാംഗം, മക്കള്‍  സ്റ്റെനി , റെനി, സൗമിനി.  മരുമകള്‍  മനു ജോണ്‍.   പരേതനായ ടി പി എം പാസ്റ്റര്‍ ചാക്കോച്ചന്റെ സഹോദര പുത്രനാണ്.

മൃതദേഹം  ജൂണ്‍ 13  ശനി  രാവിലെ  9 .30  മുതല്‍  ഓസ്റ്റിന്‍,  ടെക്‌സസില്‍  ഉള്ള  ബിക്ക് ഫ്യൂണറല്‍  ഹോമില്‍   (1700 E Whitestone Blvd Cedar Park, TX 78613) പ്രദര്‍ശനത്തിന് വയ്ക്കുന്നതും  തുടര്‍ന്ന്  10 .30 ന് ശവസംസ്‌കാര ശിശ്രുഷകള്‍ നടക്കുന്നതുമായിരിക്കും.




ജോണ്‍ സാമുവേല്‍  ( 69 ) ഓസ്റ്റിനില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക