Image

'താരപുത്രിമാരുടെ സ്വകാര്യം' പറച്ചില്‍

Published on 09 June, 2020
'താരപുത്രിമാരുടെ സ്വകാര്യം' പറച്ചില്‍

നടി മീന പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


മീനയുടെയും രംഭയുടെയും മക്കളായ നൈനികയും ലാന്യയുമാണ് ചിത്രത്തില്‍.

അവരുടെതായ സ്വകാര്യം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് ഇന്ദ്രന്‍ പദ്മനാഥിനൊപ്പം യുഎസിലാണ് രംഭ ഇപ്പോള്‍. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുളളത്. രംഭയുടെ മക്കളില്‍ മൂത്തയാളാണ് ലാന്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക