Image

കോന്നി സ്വദേശി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published on 09 June, 2020
കോന്നി സ്വദേശി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


അബുദാബി : കോന്നി ഇളകൊള്ളൂര്‍ സ്വദേശി അവിനാഷ് യോഹന്നാന്‍ അല്‍ഐനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

കാരയ്ക്കാട് സീനായ്ക്കുന്ന് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. യോഹന്നാന്‍ വാക്കയിലിന്റെ മകനാണ് . ഭാര്യ ജൂഡി . രണ്ടു മക്കളുണ്ട് .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക