Image

റിവൈവല്‍ 2020 ഹൂസ്റ്റണില്‍

ജോയി തുമ്പമണ്‍ Published on 10 June, 2020
റിവൈവല്‍ 2020 ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി ഹൂസ്റ്റണില്‍ നടന്നു വരുന്ന റിവൈവല്‍ മീറ്റിംഗുകള്‍ ജൂണ്‍ 9 മുതല്‍ 12 വരെ ഓണ്‍ലൈനില്‍ ഹാര്‍വെസ്റ്റ് റ്റി.വി.യില്‍ നടത്തുന്നു.  പ്രധാന പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍  പാസ്‌ററര്‍ പ്രിന്‍സ് തോമസ് റാന്നി, റവ.ഡോ.സാബു വര്‍ഗീസ്, പാസ്റ്റര്‍ ജോബി ഹാല്‍വീന്‍, എന്നിവരാണ്.

പകല്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചകഴിഞ്ഞു 2.30 മുതല്‍ 4 വരെയും നിരന്തര പ്രാര്‍ത്ഥനകള്‍ രാജ്യങ്ങള്‍ക്ക് വേണ്ടിയും, നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കു വേണ്ടിയും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 832 428 7645


റിവൈവല്‍ 2020 ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക