Image

കെ.എച്ച്. എൻ.എ ഓൺലൈൻ സാമ്പത്തിക സെമിനാർ

Published on 10 June, 2020
കെ.എച്ച്. എൻ.എ  ഓൺലൈൻ സാമ്പത്തിക സെമിനാർ
എക്കണോമിക് സ്റ്റിമുലസ്, ടാക്സ് ഇമ്പാക്ട്, എസ്റ്റേറ്റ് പ്ലാനിംഗ് എന്നി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഓൺലൈൻ സാമ്പത്തിക സെമിനാർ നടന്നു. മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ബാബു ഉത്തമൻ CPA ,വിനോദ് കെയാർക്കെ എസ്ക്വയർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വിഷയങ്ങളിലുള്ള സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇരുവരും മറുപടി നൽകി. വിനോദ് ബാഹുലേയൻ പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെഎച്ച്എൻഎ ഭാരവാഹികളും സെമിനാറിൽ സംബന്ധിച്ചു.

കെഎച്ച്എൻഎ പ്രസിഡണ്ട് സതീഷ് അമ്പാടി, കെഎച്ച്എൻഎ സേവാ ചെയർമാൻ കൊച്ചുണ്ണി ഇളവൻമഠം  , കെഎച്ച്എൻഎ ജോയിന്റ് സെക്രട്ടറി  രാജീവ് ഭാസ്കർ എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി . ,കെഎച്ച്എൻഎ ഭാരവാഹികളും സെമിനാറിൽ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക