Image

സൂപ്പര്‍ ഹിറ്റ് മൂവി ' ടോയ് സ്റ്റോറി 4 ' ന്റെ ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Published on 11 June, 2020
 സൂപ്പര്‍ ഹിറ്റ് മൂവി ' ടോയ് സ്റ്റോറി 4   ' ന്റെ ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍  പുരസ്‌കാരം സ്വന്തമാക്കിയ 'ടോയ് സ്റ്റോറി 4' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. 

ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും   പിക്‌സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥ പറയുന്ന ടോയ് സ്റ്റോറിയിലെ, മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ്. 

ടോയ് സ്റ്റോറി 4 ന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജൂണ്‍ 14, ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

 സൂപ്പര്‍ ഹിറ്റ് മൂവി ' ടോയ് സ്റ്റോറി 4   ' ന്റെ ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക