Image

എനിക്ക് പിത്യുടെ പടമുള്ള കേക്ക് മതി, പൃഥ്വിരാജിന്റെ കുട്ടി ആരാധികയുടെ വിഡിയോ വൈറലാകുന്നു, ആശംസ നേര്‍ന്ന് താരവും

Published on 11 June, 2020
എനിക്ക് പിത്യുടെ പടമുള്ള കേക്ക് മതി, പൃഥ്വിരാജിന്റെ കുട്ടി ആരാധികയുടെ വിഡിയോ വൈറലാകുന്നു, ആശംസ നേര്‍ന്ന് താരവും

പിറന്നാളിന് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രമുള്ള കേക്ക് വേണമെന്ന് ശാഠ്യം പിടിക്കുന്ന കുട്ടികള്‍ പതിവു കാഴ്ചയാണ്. പൃഥ്വിരാജിന്റെ പടമുള്ള കേക്ക് മതിയെന്ന് പറഞ്ഞ ആമി എന്ന കൊച്ചുകുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മകളുടെ ആഗ്രഹം പോലെ പൃഥ്വിരാജിന്റെ ചിത്രമുള്ള കേക്ക് തന്നെ ആമിക്കുട്ടിയുടെ മാതാപിതാക്കള്‍ മകള്‍ക്കായി ഒരുക്കുകയും ചെയ്തു

പൃഥ്വിരാജാണ് തന്റെ കുട്ടി ആരാധികയുടെ പിറന്നാള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ആമിയ്ക്ക് പിറന്നാള്‍ ആശംസകളും താരം നേര്‍ന്നിട്ടുണ്ട്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക