Image

റവ എ .എൽ സുബ്രഹ്മണ്യൻ ജൂൺ 16-നു ഐ പി എല്ലിൽ

പി.പി.ചെറിയാൻ Published on 12 June, 2020
റവ എ .എൽ സുബ്രഹ്മണ്യൻ ജൂൺ 16-നു ഐ പി  എല്ലിൽ

ഹൂ​സ്റ്റ​ണ്‍ :ന്യൂജേഴ്‌സി ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഓപ്പൺ എയർ പ്രീച്ചിങ് മിനിസ്ടറി ഇന്റർനാഷണൽ ഡയറക്ടറും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ   റവ എ  സുബ്രഹ്മണ്യൻ ജൂൺ 16നു ​​ചൊവാഴ്‌ച ഇന്റർ നാഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു. 

പുരാതന ഹിന്ദു കുടുംബത്തിൽ ജനിച്ചുവളർന്ന സുബ്രഹ്മണ്യൻ പത്തൊമ്പതാം വയസ്സിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് .
കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 
1974 ൽ ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹം ന്യൂഡൽഹി  ബൈബിൾ സ്കൂളിൽ ബിരുദ പഠനം പൂർത്തിയാക്കി  .പിന്നീടു അമേരിക്കയിലെ ഫ്ലോറിഡ ലൂഥറൻ റൈസ് സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി .1977 മുതൽ ഓപ്പൺ എയർ മിനിസ്ട്രിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ല​യ്ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ·ാ​രും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ജൂൺ 19 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന റവ  സുബ്രഹ്മണ്യന്റെ  പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

email--tamathew@hotmail.com, cvsamuel8@gmail.com

ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ർ​ഡി​നേ​റ്റ​ർ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക