Image

ഇ-മലയാളി ഫാന്‍സ് ക്ലബ് അംഗങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിക്കും

Published on 15 June, 2020
ഇ-മലയാളി ഫാന്‍സ് ക്ലബ് അംഗങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിക്കും

ഇ-മലയാളി ഫാന്‍സ് ക്ലബില്‍ അംഗങ്ങളാകുന്നവര്‍ക്ക് നന്ദി. ക്ലബ് അംഗങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും ആനുകൂല്യങ്ങളും നല്‍കുമെന്ന്എപ്പോഴും പ്രതീക്ഷിക്കാം.

അംഗങ്ങളാകുന്നവരുടെ പേരുകള്‍ ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

എല്ലാ പ്രസിദ്ധീകരണവും ഇപ്പോള്‍ വേണ്ടത്ര പരസ്യമില്ലാതെ വിഷമിക്കുന്നു. വരിക്കാരോ ആവശ്യത്തിനു പരസ്യങ്ങളോ ഇല്ലാത്ത ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനില്പ് പോലും വിഷമത്തില്‍.

ഈ സാഹചര്യത്തിലാണ് ഫാന്‍സ് ക്ലബ് തുടങ്ങുന്നത്. ചില സെക്ഷനുകള്‍ പേയ്മെന്റ് അടിസ്ഥാനത്തിലായാലും ഫാന്‍സ്ക്ലബ് അംഗങ്ങള്‍ക്ക് അത് സൗജന്യമായി ലഭിക്കും.

താഴെക്കാണുന്ന ലിങ്കില്‍ പേയ്മെന്റ് നല്‍കാം. ഒരു വര്‍ഷത്തേക്ക് 25 ഡോളര്‍ മുതല്‍ നല്‍കാം.

ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു. 

PAY WITH PAYPAL, DEBIT OR CREDIT CARD.  link below

https://emalayalee.com/payment.php

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക