Image

ചിന്നമ്മ ജോണ്‍ (91) നിര്യാതയായി

അജു വാരിക്കാട് Published on 16 June, 2020
ചിന്നമ്മ ജോണ്‍ (91) നിര്യാതയായി
ഹ്യൂസ്റ്റണ്‍ : റാന്നി കണ്ടന്‍പേരൂര്‍ വടക്കേ തുണ്ടിയില്‍ വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ സഹധര്‍മ്മിണി ചിന്നമ്മ ജോണ്‍ (91) നിര്യാതയായി .
സംസ്‌കാരം ജൂണ്‍ 17 2020 കണ്ടന്‍പേരൂര്‍ ബ്രദറന്‍ അസംബ്ലിയില്‍ വെച്ച് രാവിലെ 9 മണിക്ക് നടത്തപ്പെടും. 

മക്കള്‍ :  ജൈനി ജോണ്‍, ഓമന വര്‍ഗീസ് (ഹ്യൂസ്റ്റണ്‍),  പൊന്നി ജോര്‍ജ്, ജേക്കബ് ജോണ്‍, അനു മാത്യു.

റിപ്പോര്‍ട്ട് : അജു വാരിക്കാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക