Image

രാഹുൽപിള്ള (26) യുടെ നിര്യാണത്തിൽ അറ്റ് ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ അനുശോചിച്ചു

Published on 18 June, 2020
രാഹുൽപിള്ള (26) യുടെ നിര്യാണത്തിൽ അറ്റ് ലാന്റ    മെട്രോ മലയാളി അസ്സോസിയേഷൻ അനുശോചിച്ചു

ലിൽബേൺ, അറ്റ്ലാന്റ: രാഹുൽപിള്ള (26) യുടെ നിര്യാണത്തിൽ അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
 
രാധാകൃഷ്ണ പിള്ളയുടേയും അജിതാ രാധാകൃഷ്ണന്റെയും [Amma women’s Forum എക്സിക്യൂട്ടീവ് മെമ്പർ]  മകനാണ് .

 സഹോദരങ്ങൾ: രോഹിത് പിള്ള , രേഷ്മ. 

ശവദാഹം ഇന്ന് 4 മണിക്ക്  (വെള്ളി - ജൂൺ 19 ) നടത്തപ്പെടുന്നതാണ്. ഉച്ചക്ക് രണ്ടു മണി മുതൽ പൊതുദർശനവും ,തുടർന്ന്  ശവദാഹവും 

ADRESS FOR FUNERAL HOME
288 Hurricane Shoals Rd.NE.
Lawrenceville, GA 30046

Friday June 19, 2020 FRIDAY 2:00PM to 4:00PM

Memorial Service at 2:30PM 

Byrd & Flanigan Crematory and Funeral Service

288 Hurricane Shoals Rd NE, Lawrenceville, GA 30046

(770) 962-2200

                

www.byrdandflanigan.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക