Image

ദേവസന്നിധിയില്‍(കവിത : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി Published on 24 June, 2020
 ദേവസന്നിധിയില്‍(കവിത : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
ഈ ജീവിത യാത്രയില്‍
തോണി മറിയും നേരങ്ങളില്‍
ആദിയും വ്യാധിയും ഏറിടുമ്പോള്‍ 
കരുതലില്‍ തണലില്‍
നിറുത്തും ദേവന്‍ ഉണ്ട് എനിയ്ക്കായി.

ദുര്‍ഘടന വഴിയോരങ്ങളില്‍
കണ്ണുനീര്‍ പാതയില്‍
കദനകടലില്‍ മുങ്ങിപൊങ്ങിടുമ്പോള്‍
ഒരു പാറയായിയിവിടെ ദേവന്‍ ഉണ്ട് യെനിയ്ക്കായി.

ഈ നശ്വര ജീവിതപാതയില്‍
തോണിമറിയും നേരങ്ങളില്‍
ഈ കോറോണമഴിയുടെ നേരങ്ങളില്‍
ഈ മരണ താഴ് വരകളില്‍ എന്നും.

 ദേവസന്നിധിയില്‍(കവിത : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
RAJU THOMAS 2020-06-24 06:26:04
That's brave! Stand up for your faith and proclaim it. Don't be false to yourself fancying that you might get more votes/fans if you parade as an atheist/tmodernist. Here I see you as I used to, and I love you for this. (Now are you ready to be crucified!)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക