Image

ജീബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന "എല്ലാം ശരിയാകും"

Published on 24 June, 2020
ജീബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന "എല്ലാം ശരിയാകും"

ആദ്യ രാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ആസിഫ് അലി, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് “എല്ലാം ശരിയാകും”. ഷാരീസ് , നെബിന്‍ , ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും – സംഭാഷണവും , ഔസേപ്പച്ചന്‍ സംഗീതവും, എഡിറ്റിംഗ് സൂരജ് എസും, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്തും , ലിബിസണ്‍ ഗോപി സ്റ്റില്‍സും , റോസ്മേരി ലില്ലു ഡിസൈനും നിര്‍വ്വഹിക്കുന്നു.


തോമസ് തിരുവല്ല ഫിലിംസിന്റെയും, ഡോ. പോള്‍സ് എന്റെര്‍ടെയിന്‍മെന്റിയും ബാനറില്‍ തോമസ് തിരുവല്ലയും, ഡോ. പോള്‍ വര്‍ഗ്ഗീസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക