Image

'കരുണാമയാ'... ജനപ്രിയ ഗാനം ശ്രദ്ധേയമാകുന്നു.

സജി പുല്ലാട് Published on 25 June, 2020
'കരുണാമയാ'...  ജനപ്രിയ ഗാനം  ശ്രദ്ധേയമാകുന്നു.
ഹ്യൂസ്റ്റണ്‍. കോവിഡ്  പശ്ചാത്തലത്തില്‍ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി  എഴുതപ്പെട്ട    'കരുണാമയാ കരളുരുകി  കരയുന്നു നാഥാ'....എന്ന ക്രിസ്തീയ ഭക്തി ഗാനം ശ്രദ്ധേയമാകുന്നു. 
 
വളരെ നാളുകളായി ഏകാന്തതയിലും, മരണത്തോട് മല്ലടിച്ചും ജീവിക്കുന്ന മനുഷ്യകുലത്തിനു പ്രത്യാശയുടെ തിരിനാളം പകര്‍ന്നു നല്‍കുന്നതാണ് ഈ ഗാനം.
സജി പുല്ലാട് രചിച്ച് ഈണം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മകള്‍ ലിന്‍സ ആന്‍ സജി യാണ്. അനേകം പേര്‍ യൂ ട്യൂബിലൂടെ ഈ ഗാനം ഇതിനോടകം  ശ്രവിച്ചിട്ടുണ്ട്. 
 
 
 
 
'കരുണാമയാ'...  ജനപ്രിയ ഗാനം  ശ്രദ്ധേയമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക