ന്യു സിറ്റി പോസ്റ്റ് ഓഫീസിലെ വംശീയ അതിക്രമം ആശങ്ക ഉണര്‍ത്തുന്നു
EMALAYALEE SPECIAL
25-Jun-2020
EMALAYALEE SPECIAL
25-Jun-2020

ന്യു യോര്‍ക്ക്: മലയാളികളും ഇന്ത്യാക്കാരും ഏറെ താമസിക്കുന്ന റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ന്യു സിറ്റി പോസ്റ്റ് ഓഫീസില്‍ മലയാളി വിദ്യാര്‍ഥിക്കു നേരെ നടന്ന വംശീയആക്ഷേപം ആശങ്ക ഉണര്‍ത്തുന്നു.
നിയമവിരുദ്ധ കുടിയേറ്റക്കാരനാണെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെട്ടായിരുന്നു മാസ്‌ക്ക ധരിച്ച വെള്ളക്കാരനെന്നു കരുതുന്നയാളുടെ ബഹളം. ക്യൂ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി.
ഈ നാട്ടില്‍ ജനിച്ച താന്‍ എന്തിന് മടങ്ങിപ്പോവണമെന്ന് വിദ്യാര്‍ഥി ചുട്ട മറുപടിയും കൊടുത്തു. മുഖം ശരിക്കു കാണിക്കാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ പോസ്റ്റ് ഓഫീസില്‍ പല മലയാളികളും ജോലി ചെയ്യുന്നുണ്ട്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments