Image

അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു

Published on 26 June, 2020
അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി :   ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ  കൊലപാതകത്തിന് ശേഷം കലുഷിതമായ അമേരിക്കന്‍ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറെ  ശ്രദ്ധ പിടിച്ചു പറ്റിയ  അമേരിക്കന്‍ വംശീയ നീതിവ്യവസ്ഥയെ കുറിച്ച് അമേരിക്കയിലേയും, ഇന്ത്യയിലേയും വൈവിധ്യമായ കര്‍മ്മമണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര സ്വന്തമാക്കിയ  പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍  ചര്‍ച്ച  സംഘടിപ്പിക്കുന്നു
 
സൂം മീറ്റിംഗ് മുഖേനെ ജൂണ്‍ 26  വൈകുന്നേരം എട്ടു മണിക്കാണ് ഈ ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത്.  

പീപ്പിള്‍സ് ഓര്‍ഗനൈസഷന്‍ ഫോര്‍ പ്രോഗ്രസ്സ് സ്ഥാപകനും പ്രമുഖ ആഫ്രോ അമേരിക്കന്‍ നേതാവുമായ ലാറി ഹാം,  അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലെ  ഫോര്‍ട്ട്  ബെന്റ് കൗണ്ടിയിലെ ആദരണീയ ജഡ്ജി  ജൂലി മാത്യു , ഇന്ത്യയിലേയും കേരള   രാഷ്ട്രീയത്തിലേയും തിളക്കമാര്‍ന്ന വ്യക്തിത്വത്തിന് ഉടമയും  ഇന്ത്യയിലെ  ഏറ്റവും മികച്ച പാര്‍ലിയമെന്ററിന്‍ അവാര്‍ഡ് ജേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ എംപി,  പ്രമുഖ പത്രപ്രവര്‍ത്തകനും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുമായ ഡോ കൃഷ്ണ കിഷോര്‍, പോലീസ്   ഉദ്യോഗസ്ഥനായ  സീസറി ആഡംസ്. അമേരിക്കയില്‍ ബ്ലാക്ക് ലൈഫ് മാറ്റര്‍ പ്രക്ഷോഭത്തിനിടെ പ്രസിദ്ധയായ മലയാളി  ആക്ടിവിസ്‌റ്  സിനി സ്റ്റീഫന്‍  എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി പ്രൊവിന്‍സ് പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് പീറ്റര്‍ ജേക്കബ് നേതൃത്വം കൊടുക്കുന്ന ചര്‍ച്ചയില്‍ ,  വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ഗ്ലോബല്‍ വൈസ് പ്രസിഡന്റ്‌റുമായ  തോമസ് മൊട്ടക്കല്‍ മോഡറേറ്റര്‍ ആയിരിക്കും.


ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു, ട്രെഷറര്‍ രവി കുമാര്‍ എന്നിവരുടെ നേതുത്വത്തില്‍  എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വസ്‌ററി ബോര്‍ഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.


ഈ പ്രോഗ്രാമിലേക്കു  എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായരും, പ്രസിഡന്റ് ജിനേഷ് തമ്പിയും അഭ്യര്‍ഥിച്ചു.

WMC  ഗ്ലോബല്‍ ചെയര്‍മാന്‍  ഡോ എ വി അനൂപ്, ഗ്ലോബല്‍  പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍,  അമേരിക്ക റീജിയന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് ഷിബു സാമുവേല്‍  എന്നിവര്‍ പരിപാടിക്കു  വിജയാശംസകള്‍   നേര്‍ന്നു.

ഫ്‌ലവര്‍സ് ചാനല്‍ പ്രോഗ്രാമിന്റെ  തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി  സംപ്രേക്ഷണം ചെയ്യും.  
മീറ്റിംഗ് ലോഗിന്‍  ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു
Join WhatsApp News
T 2020-06-26 10:48:41
വംശീയതയെ പെരുപ്പിച്ചു കാണിക്കുവാൻ വിപ്ലവ സോഷ്യലിസ്റ് പാർട്ടിയുടെ നേതാവ് തന്നെ വേണമോ? ഡബ്ലിയു എം സി അത്രയ്ക്ക് തരാം താണോ ? കൂടാതെ അമേരിക്കൻ വിരോധികളായ ചില ചെറു സെറ്റും. അമേരിക്ക അത്രയ്ക്ക് മോശമാണോ? അമേരിക്കയിൽ വന്നു പത്തു കാശൊണ്ടാക്കി കഴിഞ്ഞപ്പോൾ അമേരിക്ക മോശമായി. ഡബ്ലിയു എം സീ , നാണക്കേട്!! നാണക്കേട്!!!ഏതു ഡിസ്‌ക്യൂഷനും രണ്ടു ഭാഗമുണ്ട്. അത് മാന്യമായി നടത്തതാൻ ശ്രമിക്കൂ. ഒരു പാർട്ടിയെ വിളിക്കുമ്പോൾ അതിന്റെ മറുഭാഗം പറയുവാൻ തുല്യമായ പദവിയുള്ളവരെയും വിളിക്കൂ. അതാ ണ് മാന്യത. മലയാളികളെ മോശക്കാരാക്കുവാനേ ഈ പരിപാടി ഉപകരിക്കൂ.
JACOB 2020-06-26 12:38:41
Come to America with a visa. Get a green card, get US citizenship and then get brothers/sisters/ parents in America. Hide assets in India and get parents on food stamps, social security, Welfare, Medicaid, Medicare etc. Rip off the system. Then comes the idea America is really a bad country. We need a revolution to get things right. Support all extreme left wing ideas to tear down America. Of course there are many Indians who behave decently in America and are well wishers of America. I salute them.
വായനക്കാരൻ 2020-06-26 15:53:35
അമേരിക്കയിൽ വന്നു തിന്നു കൊഴുത്ത്, എല്ലിനിടയിൽ കൊഴുപ്പു കയറിക്കഴിയുന്പോൾ അമേരിക്കക്കിട്ടു പാരവെക്കാൻ നടക്കുന്ന ചില പാഴ് ജന്മങ്ങൾ! തീവ്ര ഇടതു രാഷ്ട്രീയം പയറ്റി അമേരിക്കയെ മുടിച്ച അടങ്ങൂ! കേരളവും ചൈനയും ഒക്കെ നല്ലതാണെങ്കിൽ അവിടെ നിന്നാൽ പോരെ?
Utter Injustice 2020-06-26 18:04:38
It would have been much relevant if these people organized a debate on the utter injustice based on caste and religion going on India for centuries and do something about it.
Raju Mylapra 2020-06-26 18:14:03
All the panelists are smiling beautifully and looks very healthy. This shows that they are not facing any discrimination here in the U.S. or back in Kerala.
T 2020-06-27 00:17:32
Forget racism, find out what Malayalees face at the hands of blacks.
Black Malayali 2020-06-27 13:53:08
Violence in Chicago proves black lives don’t matter to liberal politicians First, Chicagoans — of all colors and tax brackets — most come together. Democrats have run the city (and state) for 50-plus years and consider 424 murders an “improvement.” In 2019 the murder rate slightly "improved??" Really??? Looking at the troubling statistics, is it reasonable to be reminded of Don Lemon's (a Black, CNN anchor) somewhat famous and controversial comments during the George Zimmerman acquittal in 2013: "'Black people,' Lemon said, 'if you really want to fix the problem, here's just five things that you should think about doing.' The No. 1 item on that list -- 'and probably the most important,' he said -- had to do with out-of-wedlock births. 'Just because you can have a baby, it doesn't mean you should,' Lemon said. 'Especially without planning for one or getting married first. More than 72 percent of children in the African-American community are born out of wedlock. That means absent fathers. And the studies show that lack of a male role model is an express train right to prison and the cycle continues.'" What Lemon describes is a culture problem. It's not that there isn't culture, it's whether or not it is the type that truly promotes human flourishing. Watching videos like the one below, our hearts go out to any mom or dad (hopefully, both) trying to raise a child right in such carnage. ...Things will not change even if you bring Angels to patrol the streets. Black community must stop attacking whites and other people for the problems of their own. Unless and until they learn to live like human beings, they can scream all the blame at others and call it Racism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക