Image

തന്നെ ചതിച്ചത് സംരക്ഷിക്കേണ്ട സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം.

Published on 02 July, 2020
തന്നെ  ചതിച്ചത് സംരക്ഷിക്കേണ്ട  സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം.

തന്നെ  ചതിച്ചത് സംരക്ഷിക്കേണ്ട  സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം. വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരു പെൺകുട്ടിയെ വീട്ടുകാർ ആൺകുട്ടിയുടെ കൈയിലേൽപ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും  നടി പറഞ്ഞു.

ആ പേരുകൾ ഉച്ചരിക്കാൻ പോലും തനിക്കിഷ്ടമല്ലെന്നും ഷംന കാസിം പറഞ്ഞു. അനീതിക്കെതിരെ പോരാടും എന്നും നടി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക