Image

കാക്കനാട് വനിതാ ജയിലില്‍ തടവുചാടാന്‍ ശ്രമിച്ച മൂന്ന് തടവുകാര്‍ പിടിയില്‍

Published on 02 July, 2020
കാക്കനാട് വനിതാ ജയിലില്‍ തടവുചാടാന്‍ ശ്രമിച്ച മൂന്ന് തടവുകാര്‍ പിടിയില്‍


കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു തടവുകാര്‍ പിടിയില്‍. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ബിന്ദു എന്നിവരാണ് രാവിലെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഭക്ഷണാവശിഷ്ടം കളയാന്‍ പോകുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ജീവനക്കാര്‍ തന്നെ ഇവരെ പിടികൂടി ജയിലില്‍ തിരിച്ചെത്തിച്ചു.

Join WhatsApp News
Violence X Women 2020-07-02 05:50:11
Violence against women takes multiple forms: 🔴 Intimate partner violence 🔴 Physical 🔴 Sexual 🔴 Psychological 🔴 Female Genital Mutilation 🔴 Forced and early marriages 🔴 Femicide 🔴 Trafficking 🔴 Virginity testing END violence against women and girls!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക