Image

മാടമ്പി റിലീസിന്റെ 12 വര്‍ഷങ്ങള്‍; അമ്പിളിച്ചേട്ടന്‍ ഉടന്‍ മടങ്ങിയെത്തിയിരുന്നെങ്കില്‍...: ബി ഉണ്ണിക്കൃഷ്ണന്‍

Published on 05 July, 2020
മാടമ്പി റിലീസിന്റെ 12 വര്‍ഷങ്ങള്‍; അമ്പിളിച്ചേട്ടന്‍ ഉടന്‍ മടങ്ങിയെത്തിയിരുന്നെങ്കില്‍...: ബി ഉണ്ണിക്കൃഷ്ണന്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് മാടമ്പി. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ വേളയില്‍ തന്റെ ചിത്രത്തിന്റെ റിലീസിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ... 'മാടമ്പി'യുടെ പന്ത്രണ്ടാം വാര്‍ഷികം. 'അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു....' ഗിരീഷിനെ ഒരുപാട് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഒപ്പം അമ്പിളി ചേട്ടന്‍ എന്ന മഹാപ്രതിഭ സിനിമയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.


ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


'മാടമ്പി'യുടെ പന്ത്രണ്ടാം വാര്‍ഷികം. 'അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു....' ഗിരീഷിനെ ഒരുപാട് സ്‌നേഹത്തോടെ ഓര്‍ക്കുന്നു; ഒപ്പം അമ്പിളി ചേട്ടന്‍ എന്ന മഹാപ്രതിഭ സിനിമയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക