Image

കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

Published on 06 July, 2020
കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന​യെ കേ​സി​ല്‍നി​ന്നു ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക​മാ​യി മാ​റി. സ്വ​പ്ന​യെ​ക്കു​റി​ച്ച്‌ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക