Image

വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന കിയോസ്‌ക് ഗാമങ്ങളിലേക്ക്

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2020
വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന കിയോസ്‌ക് ഗാമങ്ങളിലേക്ക്
കൊച്ചി: കോവിഡ് മഹാമാരിയെ മറികടക്കാന്‍ ശ്രമിക്കുകയാണ് ഡോക്ടര്‍ സ്പോട്ടിന്റെ കിയോസ്‌ക് വാക്ക് ത്രൂ ഡിറ്റക്ടര്‍. (Kiosk-walk through CORONA detector.) 

 ഇതിന്റെ ആദ്യഘട്ടം വടയാര്‍, എരുമാന്‍തുരത്ത്, അമൃത ഹോസ്പിറ്റല്‍ ഇടപ്പള്ളി എന്നിവടങ്ങളില്‍ ആണ് നടപ്പാക്കുന്നത് .

വിദൂരത്തു നിന്ന് തന്നെ ഉപഭോക്താവിന്റെ അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം Deep learning Algorithm ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്യതിട്ടുള്ളത്.

ഇതുപോലെ ശ്വാസന നിരക്ക്, ശരീര താപനില, ലിംഗ വയസ്സ് കണ്ടെത്തല്‍, സാമൂഹിക അകലം, രക്തത്തിലെ ഓക്സിജന്‍  (spo2), ഹൃദയമിടിപ്പ്, ഡിസ്റ്റോളിക് മര്‍ദ്ദം, ഡയസ്റ്റോളിക് മര്‍ദ്ദം, ശരീര ഭാരം, കൊഴുപ്പ്, വെള്ളത്തിന്റെ അംശം, പ്രോട്ടീന്‍ അളവ്, പ്രതിരോധ ശേഷി നിര്‍ണയം, അണുബാധ കണ്ടെത്തല്‍ എന്നിവക്കുള്ള സംവിധാനങ്ങളും ഡോക്ടര്‍ സ്പോട്ട് രൂപകല്പ്പന ചെയ്തിട്ടുണ്ട്.

ഫലം 30 സെക്കന്റല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.

വാക്ക് ത്രൂ ഡിറ്റകടറിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ രണ്ടാം ഘട്ടത്തില്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റ്, വന്‍കിട ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ബാങ്ക്, ഓഫീസ് എന്നിവടങ്ങളില്‍ സ്ഥാപിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് ഡോക്ടര്‍ സ്പോട്ട് ടെക്ക്നോളജീസിന്റെ ചെയര്‍മാന്‍ ഷോജി മാത്യു അറിയിച്ചു.

ചില സ്ഥലങ്ങളില്‍ സേവനം തീര്‍ത്തും സൗജന്യമായും നല്കുന്നു. കൊച്ചി, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവ ഉള്‍പ്പെടുന്ന കേരളത്തിലെ പത്തോളം സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു .

അതു കൊണ്ട് തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെയും വിവിധ എന്‍.ആര്‍.ഐ അസോസിയേഷനുകളെയും ഈ സൗജന്യ സേവനത്തില്‍ കൈകോര്‍ക്കാന്‍ ഞങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കോവിഡ് മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +1847261 4361 
Join WhatsApp News
Mohan chellappan.NJ 2020-07-06 14:22:11
Trump Rips NASCAR For Banning Confederate Flag, Demands Bubba Wallace’s Apology Over Noose ‘Hoax. Donald rump on Monday railed against NASCAR for banning the Confederate flag from its races and targeted Bubba Wallace, one of the sport’s top Black stars, roughly two weeks after a noose was found in the driver’s garage stall. Trump demanded that Wallace apologize for being upset about the incident. In Surprise Move, Lindsey Graham Publicly Condemns Tump For NASCAR Rant Demanding Bubba Wallace Apologize. trump is a racist traitor
Anthappan 2020-07-06 21:58:04
Chellappan is seeing the big picture Koovallor. Trump thinks 99% COVID virus is harmless and there is no need of this machine. Now Chellappa's dream is how to get the racist virus out of the Oval office. 130,000 lost their life and E-Malayalee lost Joseph Padannamaakkal. Many Malayalees lost their life because Trump failed to take action. What would you do if you find a rat in your house? Would you get rid of the rat or leave the rat there and go find out where it came from? Look at how he is challenging all the scientific community! He is not going to approve this machine because he doesn't have any clue what science is. 30% of the American stupids support him including some Malayalees. Then there are some so-called Christians waiting to live with him 1000 years in heaven surrounded by virgins (Muslims also need virgins in heaven). Without virgins and sex, it is going to be monotonous in heaven for the religious people. Live on this beautiful earth and die. Heaven is a hoax as Trump says.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക