Image

വട്ടമാക്കല്‍ ഏലിയാമ്മ (100) ഡാളസില്‍ നിര്യാതയായി

Published on 07 July, 2020
വട്ടമാക്കല്‍ ഏലിയാമ്മ (100) ഡാളസില്‍ നിര്യാതയായി
ഡാളസ്: വട്ടമാക്കല്‍ പരേതനായ വി.എം വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (100) ഡാളസില്‍ മസ്കീറ്റ് സിറ്റിയില്‍ നിര്യാതയായി. പരേത പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുക്കുട്ടി, കുഞ്ഞുമോള്‍, റോസമ്മ. മരുമക്കള്‍: ശാമുവേല്‍കുട്ടി, മോനിച്ചന്‍, ജെസി, സജി, പ്രസാദ്, പരേതനായ അനിയന്‍കുഞ്ഞ്.

പൊതുദര്‍ശനം ഐ.പി.സി ഹെബ്രോണ്‍ (ഗാര്‍ലന്റ്) ചര്‍ച്ചില്‍ ജൂലൈ 10 വെള്ളിയാഴ്ച  (7-10-20) 7 മണി മുതല്‍ 9 മണി വരേയും, സംസ്കാര ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമിലും.

പൊതുദര്‍ശനം: IPC Hebron, 1751 Wall Street, Garland, TX 75041.
സെമിത്തേരി : NewHope Funeral Home, 500 US 80, Sunnywale, TX

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തുക്കുട്ടി (214 693 9587).

റിപ്പോര്‍ട്ട്: രാജു തരകന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക