Image

കണ്ണുര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍: സി സീനത്ത് അധികാരമേറ്റു

Published on 08 July, 2020
കണ്ണുര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍: സി സീനത്ത് അധികാരമേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന് . കോണ്‍​ഗ്രസ് മേയ‍ര്‍ രാജിവച്ചതിനെ തുട‍ര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആണ് മുസ്ലീംലീ​ഗിന്‍്റെ സി. സീനത്ത് ജയിച്ചത് .


സീനത്ത് 28-നെതിരെ 27-വോട്ടുകള്‍ നേടിയാണ് വിജയിച്ചത് . ഇതാദ്യമായാണ് മുസ്ലീംലീ​ഗിന് ഒരു വനിതാ മേയ‍ര്‍ ഉണ്ടാവുന്നത്.

ഈ അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍്റെ മേയറാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സി. സീനത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക