Image

കായംകുളത്ത് കോവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Published on 08 July, 2020
കായംകുളത്ത് കോവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ആളാണ് മരണപ്പെട്ടത്. കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍(67) ആണ് മരിച്ചത്.

എന്നാല്‍ ഇതുവരെ ഷറഫുദ്ദീന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. കായംകുളത്തെ പച്ചക്കറി വ്യാപാരി ആയിരുന്നു ഷറഫുദ്ദീന്‍. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക