Image

സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളും, സ്ഥിതി മെച്ചപ്പെട്ടാല്‍ ഓണത്തിനുശേഷം

Published on 09 July, 2020
സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളും, സ്ഥിതി മെച്ചപ്പെട്ടാല്‍ ഓണത്തിനുശേഷം
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റുവരെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണംവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടിവരും. അതിനുശേഷവും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരും.

സ്കൂള്‍ തുറക്കാന്‍ സാഹചര്യമുണ്ടായാല്‍ ഒരുനിമിഷം കളയാതെ അതുചെയ്യും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക