Image

ഇനി ആ ഹെലികോപ്ടറെങ്ങാനും... പരിഹാസവുമായി ബല്‍റാം; ലോക്ഡൗണ്‍ മറികടന്ന് അവരെങ്ങനെ ബംഗലൂരുവിലെത്തി?

Published on 11 July, 2020
ഇനി ആ ഹെലികോപ്ടറെങ്ങാനും... പരിഹാസവുമായി ബല്‍റാം; ലോക്ഡൗണ്‍ മറികടന്ന് അവരെങ്ങനെ ബംഗലൂരുവിലെത്തി?


തിരുവനന്തപുരം: നഗരത്തിലെ ട്രിപ്പിള്‍ ലോക്ഡൗണും നാടൊട്ടൊക്കുമുള്ള കണ്ടെയ്‌മെന്റ് സോണുകളും അന്തര്‍ സംസ്ഥാന യാത്ര നിയന്ത്രണങ്ങളും മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ ബംഗലൂരുവിലെത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. 

വി.ടി ബല്‍റാമിന്റെ പോസ്റ്റാണ് ഏറെ വൈറലായിരിക്കുന്നത്. ''ഇനിയിപ്പോ ആ ഹെലികോപ്റ്ററിലെങ്ങാനും?'' എന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക