ബംഗ്ലൂര്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനേയും കൊണ്ടുള്ള കൊച്ചിയിലേക്കുള്ള യാത്ര എന്‍.ഐ.എ നാളത്തേക്ക് മാറ്റി. രാത്രി യാത്ര സുരക്ഷിതമല്ലാത്തതിനാലാണിത്. നാളെ ബംഗലുരുവില്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുക.