Image

കസ്റ്റംസിനു പിന്നാലെ എൻ‌എഎയും കേരള പൊലീസിനെ വിശ്വസിക്കുന്നില്ല എന്നു വ്യക്തമായി

Published on 12 July, 2020
കസ്റ്റംസിനു പിന്നാലെ എൻ‌എഎയും കേരള പൊലീസിനെ വിശ്വസിക്കുന്നില്ല എന്നു വ്യക്തമായി
ന്യൂഡൽഹി ∙ കേസ് ഏറ്റെടുത്ത് ഒറ്റദിവസം കൊണ്ട് പ്രതികളെ പിടികൂടി എൻഎഎ മികവ് തെളിയിച്ചു. ഒപ്പം കസ്റ്റംസിനു പിന്നാലെ എൻ‌എഎയും കേരള പൊലീസിനെ വിശ്വസിക്കുന്നില്ല എന്നും വ്യക്തമായി. കൊച്ചിയിലെ കസ്റ്റംസ്, എൻഐഎ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു.
പ്രതികൾക്ക് സംരക്ഷണം നൽകുകയും അവരെ കേരളം വിട്ടുപോകാൻ സഹായിക്കുകയും ചെയ്തതു കേരള പൊലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള  പൊലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോൾ സിആർപിഎഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക