Image

ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള തിരുവനന്തപുരം നഗരത്തിൽ നിന്നു പുറത്തുകടന്ന് ബെംഗളൂരുവിലെത്താൻ സ്വപ്നയ്ക്ക് ഏതെല്ലാം തലങ്ങളിൽ ആരുടെയെല്ലാം സഹായം കിട്ടിയിട്ടുണ്ടാകാം ?

Published on 12 July, 2020
ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള തിരുവനന്തപുരം നഗരത്തിൽ നിന്നു പുറത്തുകടന്ന് ബെംഗളൂരുവിലെത്താൻ സ്വപ്നയ്ക്ക് ഏതെല്ലാം തലങ്ങളിൽ ആരുടെയെല്ലാം സഹായം കിട്ടിയിട്ടുണ്ടാകാം ?
സ്വപ്നയും സന്ദീപും അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയകേന്ദ്രങ്ങളിലും ഉയരുന്നത് ഒരേ ചോദ്യം – ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള തിരുവനന്തപുരം നഗരത്തിൽ നിന്നു പുറത്തുകടന്ന്, പൊലീസ് അതീവ ജാഗ്രത പാലിക്കുന്ന വഴികളെല്ലാം പിന്നിട്ട് സംസ്ഥാനത്തിന്റെ അതിർത്തിയും കടന്നു ബെംഗളൂരുവിലെത്താൻ സ്വപ്നയ്ക്ക് ഏതെല്ലാം തലങ്ങളിൽ ആരുടെയെല്ലാം സഹായം കിട്ടിയിട്ടുണ്ടാകാം ? 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക