Image

മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ

ജോമോൻ കണ്ണാട്ട്‌മഠം Published on 12 July, 2020
  മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ
ആലപ്പുഴ: 156 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ്‌ മലയാളി ഫെഡറേഷന്റെ   ആലപ്പുഴ ജില്ലാ കമ്മിറ്റി ചേർത്തല-തണ്ണീർമുക്കം പ്രദേശത്തെ മൽസ്യതൊഴിലാളികൾക്ക്‌ നൽകിയ സഹായ വിതണം  മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.

മൽസ്യതൊഴിലാളികൾക്കു 75 പ്ലസ് മൺസൂൺ കിറ്റും വിദ്യാർത്ഥികൾക്കായി  ലൈബ്രറിക്ക് ഒരു LED TV യും മന്ത്രി  വിതരണം ചെയ്തു. കോവിഡ് 19 പാൻഡെമിക്ക് സമയത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ മുൻകൈയെടുത്തതിന് മന്ത്രി ഡബ്ല്യുഎംഎഫിനെ അഭിനന്ദിച്ചു.

ഇതോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ആനി  ലിബു   (USA) അധ്യക്ഷ ത വഹിച്ചു. ആലപ്പുഴ ജില്ലയിലെ ഡബ്ലിയു എം എഫ് കൺവീനർ  ജോമോൻ കണ്ണാട്ട്‌മഠം   സ്വാഗതവും,  പ്രശസ്ത ചലച്ചിത്ര നടൻ   ജയൻ ചേർത്തല,   ഏരിയ സെക്രട്ടറി എസ് പ്രകാശൻ, കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ  രമ മദനൻ, ഡബ്ലിയു എം എഫ് കോട്ടയം കൺവീനർ നോബി കെ പി  എന്നിവർ ആശംസകളർപ്പിച്ചു 

യോഗത്തിന് നന്ദി അർപ്പിച്ചു  ഏരിയ കോഡിനേറ്റർ ഡബ്ലിയു എഫ് മെമ്പർ മിനി  രാജേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. 

ആലപുഴയിലെ  ഡബ്ലിയു എം എഫ്  അംഗങ്ങളായ അഡ്വക്കേറ്റ് ആമീ മനു,  നിഷ ആൻഡ്രൂസ് തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നൽകി.

സ്പോൺസർഷിപ്പ്  നൽകിയ ഹ്യൂസ്റ്റനിൽ നിന്നുള്ള റിട്ട. ലഫ്. കേണൽ   ആലീസ്, ജോസ് പുന്നൂസ് ദമ്പതികൾക്ക് l നേതൃത്വം നന്ദി അറിയിച്ചു. 
  മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ   മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ   മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ   മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ   മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ   മൽസ്യതൊഴിലാളികൾക്ക്‌ വേൾഡ്‌ മലയാളി ഫെഡറേഷന്റെ  മൺസൂൺ സഹായ വിതരണം : ജോസ് പുന്നൂസ്, ഹൂസ്റ്റൺ സ്പോൺസർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക