Image

ബോളിവുഡ് ചിത്രം 'അന്യ'യും OTT റിലീസിന്

Published on 13 July, 2020
 ബോളിവുഡ് ചിത്രം 'അന്യ'യും OTT റിലീസിന്


കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ തിയേറ്ററുകളും അടച്ചു. ഇതോടെ ചിത്രങ്ങളുടെ റിലീസുകളും മുടങ്ങി. ഇതിന് പിന്നാലെ ചിത്രങ്ങളുടെ OTT പ്ലാറ്റ്ഫോം വഴി നടക്കുകയാണ്. ഇതേ പാതയിലാണ് ബോളിവുഡ് ചിത്രം അന്യയും. തിയേറ്ററുകള്‍ തുറക്കാതെ വന്നതോടെ അന്യയും OTT റിലീസിന് ഒരുങ്ങിയിരിക്കുകയാണ്

മലയാളിയായ സിമ്മി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. അതുല്‍ കുല്‍ക്കര്‍ണി, റെയമ പരബ്, പ്രഥമേഷ് പ്രധാന്‍, കൃതിക ഡിയോ, തേജസ്സി പ്രധാന്‍, മലയാളിയായ ഗോപു കേശവ് എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്.







 ബോളിവുഡ് ചിത്രം 'അന്യ'യും OTT റിലീസിന്  ബോളിവുഡ് ചിത്രം 'അന്യ'യും OTT റിലീസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക