Image

എം.ടി വാസുദേവന്‍ നായര്‍ 87ാം പിറന്നാള്‍ നിറവില്‍

Published on 15 July, 2020
എം.ടി വാസുദേവന്‍ നായര്‍ 87ാം  പിറന്നാള്‍ നിറവില്‍

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 87ആം പിറന്നാള്‍. മലയാളത്തിന്‍റെ  മഹാപ്രതിഭക്ക് ഇത്തവണയും കോവിഡ് കണക്കിലെടുത്ത് പതിവ് സന്ദര്‍ശകരില്ലാതെയാണ് ജന്മദിനം .


പിറന്നാള്‍ വലിയ ആഘോഷമില്ലാത്ത ദിനമാ അന്നും ഇന്നും എംടിയ്ക്ക്. ഏതൊരു കാലത്തും ഓര്‍ത്തുവെയ്ക്കാവുന്ന ഗൃഹാതുരതയുടെ കഥ പറഞ്ഞ, മനുഷ്യമനസുകളുടെയും ബന്ധങ്ങളുടെയും സങ്കീര്‍ണ്ണത പകര്‍ന്ന കഥാകാരനാണ് എം.ടി വാസുദേവന്‍ നായര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക