Image

നിവിന്‍പോളിയുടെ മൂന്നാം നിര്‍മാണസംരംഭം, ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല

Published on 16 July, 2020
നിവിന്‍പോളിയുടെ മൂന്നാം നിര്‍മാണസംരംഭം, ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല


സിനിമയിലെത്തിയ പത്താം വാര്‍ഷികദിനത്തില്‍ മൂന്നാമതായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിവിന്‍ പോളി. നവാഗതനായ റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്ന ചിത്രമാണ് നിവിന്റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സ് ഇനി നിര്‍മ്മിക്കുക. അനീഷ് രാജശേഖരന്റേതാണ് തിരക്കഥ. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. രവി മാത്യൂ പ്രൊഡക്ഷന്‍സ് സഹനിര്‍മ്മാതാവാകുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക