Image

മോശയുടെ വഴികള്‍ (നോവല്‍- 2: സാംസി കൊടുമണ്‍)

Published on 16 July, 2020
  മോശയുടെ വഴികള്‍ (നോവല്‍- 2: സാംസി കൊടുമണ്‍)

മൂന്ന്.

നാലു ഗ്രൂപ്പുകളായി ഞങ്ങള്‍ നൈയില്‍ നദിയിലെ കെട്ടുവള്ളങ്ങളിലേക്കിറങ്ങി. പഴയകാലത്തെ പായക്കപ്പലുകളെപ്പോലെ കാറ്റിന്റെ ഗതിക്കൊപ്പം സഞ്ചരിക്കുന്ന വള്ളമായിരുന്നത്. ഒരു ഇêനിറക്കാരനായ ആഫിക്കയിലെ ഏതൊ ഒരു സ്ഥലത്തുനിന്നും തൊഴില്‍ തേടിയെത്തിയ തുഴക്കാരന്‍ സന്തോഷത്തോടെ ഞങ്ങളെ വരവേറ്റു. ഇന്ത്യ എന്നവന്‍ പറയുìണ്ടായിരുന്നു. നൈയില്‍ നദി അവന്റെ അന്നവും ജിവിതവുമായിരുന്നു. രാത്രിയും പകലും അയാള്‍ ഈ വള്ളത്തിന്റെ അറയില്‍ ജീവിക്കുന്നു. രണ്ടോമൂന്നോ മാസം കൂടുമ്പോള്‍ സ്വരുçട്ടിയ പണവുമായി അഞ്ചുമക്കളേയും ഭാര്യയേയും കാണാന്‍ പോകും. അയാള്‍ക്ക് ഇബ്രായിം എന്ന് പേര്. ഇബ്രായിം കഥകള്‍ പറയുകയും കാറ്റിന്റെ ഗതിക്കëസരിച്ചു വള്ളത്തെ നിയന്ത്രിക്കയും ചെയ്യുന്നു.

നൈയിലിന്റെ ഇêകരകളും മനോഹരമായ ബഹുനിലകെട്ടിടങ്ങളാല്‍ നിറഞ്ഞരുന്നു. സമ്പന്നരുടെ ആവാസഭൂമിയെന്ന് ഇബ്രാഹീം പറഞ്ഞു. ഏതൊക്കയോ വന്‍കെട്ടിടങ്ങളെച്ചൂണ്ടി രാജാക്കന്മാരുടേയും മന്ത്രിമാരുടെയും പേരുകള്‍ തുഴക്കാരന്‍ വെള്ളത്തില്‍ വരച്ചു. യാത്രപുരോഗമിക്കെ സോളമന്റെ ചെവിയില്‍ ആ ശബ്ദം വന്നലച്ചു. ഒരു മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ കരച്ചില്‍. ആ കരച്ചില്‍ ഒê പുറപ്പാടിന്റെ ആരംഭം ആയിരുന്നു. അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാട്. മോശയുടെ കരച്ചില്‍ ഒê ജനത ഏറ്റെടുçമ്പോള്‍ അതു ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രവാസികളുടെ യാത്രയായി മാറുന്നു. മോശയെന്നാല്‍ വെള്ളത്തില്‍ നിന്നും കിട്ടിയവന്‍. മിസ്രമിലെ രാജാവായ ഫറവോന്റെ പുത്രിയാണവന് മോശ എന്നു പേരിട്ടത്. ചരിത്രത്തില്‍ (അതോ കഥകളിലോ) സമാനമായ മറ്റൊരു കരച്ചില്‍ കേള്‍ക്കുന്നു. കര്‍ണ്ണന്റെ കരച്ചില്‍. കര്‍ണനേയും അശ്വനിനദിയില്‍ ഒഴിക്കിയത് æന്തിയെന്ന രാജകുമാരി. രണ്ടു കഥകളിലേയും ചില സമാനതകള്‍ സോളമനെ ചിന്തിപ്പിച്ചു. ലോകത്തുള്ള എല്ലാ കഥകളും സമാനതയുള്ളതാണ്. എന്നാല്‍ കാലത്തിന്റേയും ദേശത്തിന്റേയും ഭേദഗതികള്‍ ഉണ്ടായേക്കാം. ഇതില്‍ ഏതു കഥ ആദ്യം ഉണ്ടായി. അതു ചരിത്രകാരന്മാര്‍ അന്വേഷിക്കാട്ടെ.

കര്‍ണനും മോശയും രണ്ടു ദിശകളില്‍ സഞ്ചരിച്ചവരാണ്. രണ്ടുനിയോഗങ്ങള്‍ക്കായി ജനിച്ചവര്‍. കര്‍ണന്‍ ഒരു മഹായുദ്ധം നയിക്കാനും, സ്വയം ബലിയാകാനും കുêക്ഷേത്രത്തിലേç നടന്നു. അവന്റെ ദാനത്താലും, വീര്യത്താലും ദേവതുല്ല്യനായി, അമരനായി. മോശ അടവുനയങ്ങളാല്‍ ഒê ജനതക്ക് രാജ്യവും അവകാശവും നേടിക്കൊടുക്കാëള്ള ഒരു യാത്രയുടെ അമരക്കാരനായി. ഒരേസമയം യഹ്യദന്റേയും, ക്രിസ്ത്യാനിയുടേയും, മുസ്ലിമിന്റേുയേും പ്രവാചകനായി. എന്തൊരുവുത്യസ്തമായ നിയോഗങ്ങള്‍. നദിയിലെ സുഖപ്രദമായ ചെറുകാറ്റില്‍ എല്ലാവരും കഴ്ചകളില്‍ മുഴുകിയിരിക്കേ, സോളമന്റെ മനസ്സ് വിവിധചിന്തകളാല്‍ കാടുകയറിക്കൊണ്ടിരുന്നു. പലരും ഫോട്ടോകളും സെല്‍ഫികളുമായി അവരുടെ യാത്രയെ ആഘോഷമാക്കി.

  വള്ളം കാറ്റിന്റെ ഗതിക്കൊപ്പം കരയില്‍ നിìം æറെമുന്നോട്ടു പോയിരുന്നു. വള്ളം തിരിച്ചുപോക്കിനുള്ള തയ്യാറെടിപ്പിനായി എതിര്‍ദിശയിലേക്ക്  തിരിച്ച് വള്ളക്കാരന്‍ പറഞ്ഞു ആ പ്രദേശത്തെവിടെയോ ആണ് മോശയെ കണ്ടെത്തിയത്. പുല്ലുകിളിര്‍ത്ത ഒരു തീരം അയാള്‍ ചൂണ്ടിക്കാണ്ടി.  ഫറോവോന്റെ കൊട്ടാരം അവിടെ എവിടെയോ ആയിരുന്നു. ഭൂമി æലുക്കത്താലും പ്രകൃതി ക്ഷോഭത്താലും കൊട്ടാരവും മറ്റും ഇടിഞ്ഞു നിരന്നാതായി പറയപ്പെടുന്നു. അങ്ങു ദൂരെ പിരമിഡുകളുടെ മുഗള്‍ ഭാഗം അവര്‍ക്ക് കാണാമായിരുന്നു. വള്ളക്കാരന്‍ ചരിത്രത്തെ ചൂണ്ടയില്‍ കോര്‍ത്ത് പുറകിലേക്ക് വലിക്കയാണോ. മുവ്വായിരത്തിലധികം വര്‍ഷങ്ങള്‍ അതാ പുറകിലേക്ക്!

തടിച്ചു കൊഴുത്ത സുന്ദരിയാ നൈല്‍ നിറഞ്ഞൊഴുകുന്നു. യൗവ്വനനിറവുമായി ഫറവോന്റെ ഇളയ പുത്രി æളിക്കാനായി കടവിലെത്തി, വശ്യമായൊഴുæന്ന നൈലിനെ നോക്കി  രാജകുമരി കല്‍പ്പടവില്‍ തോഴിമാരുമൊത്ത് എന്തൊക്കയോ മനോവ്യാപാരങ്ങളില്‍ മുഴികി. അപ്പോഴാണ് അന്മകലെ കരയോടു ചേര്‍ന്ന് വളര്‍ന്നു നില്‍çന്ന ഞാങ്ങണപ്പുല്ലുകള്‍ക്കിടയില്‍, ഒരു ഞാങ്ങണപ്പെട്ടി æമാരിയുടെ കണ്ണില്‍ പെട്ടത്. അതെന്താണന്നറിയാന്‍  ഉള്ള കൗതുകത്താല്‍ ഒê തോഴിയെ പറഞ്ഞുവിടുകയും, അതൊരാണ്‍കുഞ്ഞാണന്നറിഞ്ഞ് അതിനെ കൗതുകത്തോട് നോക്കുകയും, അതൊരെബ്രായ പൈതലാണന്ന തിരിച്ചറിവില്‍ നടുങ്ങി ഒരു നിമിഷം അധോമുഖിയായി നില്‍ക്കയും ചെയ്തു. എബ്രായക്കര്‍çണ്ടാæന്ന ആണ്‍æട്ടികളെയെല്ലാം കൊന്നു കളയേണം എന്ന രാജകന്നെയെ ഓര്‍ത്തെങ്കിലും, ഓമന മുഖമുള്ള ഈ മൂന്നു മാസക്കാരനെ കൊല്ലാന്‍ ഏല്‍പ്പിച്ചു കൊടുക്കാന്‍ മനസ്സില്ലാതെ, അതിനെ വളര്‍ത്താന്‍ തിരുമാനിച്ചു.

ഫറവോന്റെ രാജ്യസഭയിലുണ്ടായ ഒരു ചര്‍ച്ച æമാരിയുടെ ഓര്‍മ്മയിലേക്കിറങ്ങി വന്നു. എബ്രായക്കാര്‍ അംഗസഖ്യയില്‍ മിസ്രേമികളെക്കാള്‍ അധികം പെêകിയിരിçì. അവര്‍ ഉപായക്കാര്‍. അവര്‍ ഒന്നിച്ച് നമുക്കെതിരെ യുദ്ധമുണ്ടായാല്‍ അവര്‍ നമ്മളെ അടിമകാളçം. എന്തെങ്കിലും ഉപായത്താല്‍ നാം അവരെ ഇല്ലാഴ്മചെയ്‌തേ മതിയാæ. മന്ത്രിമുഖ്യന്റെ ആശങ്കയെ സഭയൊന്നാകെ ചര്‍ച്ച ചെയ്തു. പൊതുവില്‍ അവര്‍ ഒê തീêമാനത്തിലെത്തിയതെന്തെന്നാല്‍, അവരെ കൂടുതല്‍ കൂടുതല്‍ കഠിന വേലകളില്‍ നിയോഗിçക. രാജ്യത്തെ മുഴുവന്‍ ഇഷ്ടികക്കളങ്ങളിലും അവര്‍ പണിയട്ടെ. അവര്‍çമേല്‍ നോട്ടക്കാരായി കൂടുതല്‍ കാര്യവിചാരകരെ നിയമിçക. അടിമകള്‍ എìം അടിമകള്‍ തന്നെ. ആരോ പകയോടു പറയുì. ഇനിയും അവര്‍ നമ്മെ ഭരിക്കാന്‍ ഇടയാകാതെ നമ്മള്‍ കêതലുള്ളവരായിരിക്കണം.

   ഒടുവില്‍ പറഞ്ഞതിന്റെ പൊêള്‍ മനസ്സിലകാതെ രാജæമാരി ഏറ്റവും പ്രായമുള്ള പരിചാരികയെ നോക്കി. അവര്‍ ഒê ചെറുചിരിയോടു പറഞ്ഞു. ഭപണ്ട്, എì പറഞ്ഞാല്‍ എന്റെ മുത്തശ്ശിയൊക്കെ പറഞ്ഞു കേട്ട കഥയാ., ഒê എബ്രായന്‍ നമ്മുടെ മന്ത്രിയായി നമ്മെ ഭരിക്കാന്‍ ഇടയായിട്ടുണ്ട്. അയാള്‍ മഹാ മിടുക്കëം ബുദ്ധിമാëം ആയിêì. ഒê സ്വപ്ന വ്യാഖ്യാതാവുകൂടിയായിêì യോസേഫ്!.  ഒരടിമായായിട്ടാണയാള്‍ ഇവിടെ എത്തിയത്. അപ്പന്റെ ഏറ്റവും പ്രിയമകനോടുള്ള കടുത്ത അസൂയമൂലം ജേഷ്ടന്മാര്‍ അവനെ അടിമക്കച്ചോടക്കാര്‍ç വില്‍çകയായിêì. എന്നിട്ട് അപ്പനോടു മകന്‍ മരിച്ചുപോയെì കള്ളം പറഞ്ഞു. ആ അപ്പന്‍ ഏറെക്കരഞ്ഞു. യോസേഫ് ഒê കൂടോത്രക്കാരനാണന്നാളുകളൊക്കെ പറയുന്നത്. അതല്ല അവêടെ ദൈവം അയാളുടെകൂടെ ഉണ്ടന്നാണയാള്‍ അവകാശപ്പെടുന്നത്. എന്തിനേറെപ്പറയുì: നമ്മുടെ രാജാവിന്, അതായത് æഞ്ഞിന്റെയൊക്കെ അച്ഛന്റെ മുതുമുത്തച്ഛന്മാരില്‍ ആര്‍ക്കോ ഒê സ്വപ്നമുണ്ടായി. രാജ്യത്തുള്ള എല്ലാവêം അതു വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. അങ്ങനെയാണ് രാജാവ് യോസേഫിനെçറിച്ചു കേട്ടറിഞ്ഞ് അയാളെ കൊട്ടാരത്തില്‍ വêത്തിയത്. രാജാവിന്റെ സ്വപ്നം അയാള്‍ വ്യാഖ്യാനിച്ചു. രാജാവിë സന്തോഷമായി. രാജ്യത്തിന്റെ ഭാവിയെçറിച്ചയാള്‍ പ്രവചിച്ചു. വരാന്‍ പോæന്ന വലിയ വരള്‍ച്ചയെçറിച്ചയാള്‍ അറിയിച്ചു. ഏഴു വര്‍ഷം നീണ്ടു നില്‍çന്ന വരള്‍ച്ചയെ നേരിടാന്‍ അയാളെ ദേശത്തിന്റെ കാര്യവിചാരകëം മേലധികാരിയുമാക്കി ഫറവോന്‍ മുദ്രമോതിരം നല്‍കി. ഫറവോന്റെ രണ്ടാം രഥത്തില്‍ കയറി അയാള്‍ രാജ്യം ഭരിച്ചു.’

  ഭയോസേഹ് പറഞ്ഞതുപോലെ മിസ്രമിലും അയല്‍രാജ്യങ്ങളിലും കടുത്ത വരള്‍ച്ചയും ഭക്ഷ്യഷാമവും ഉണ്ടായി. എന്നാല്‍ യോസേഫ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ധ്യാന്യങ്ങള്‍ ഭണ്ഡാരപ്പുരകളില്‍ ശേഖരിച്ചിêì. ആദ്യം കìകാലികള്‍ç പകരമായും, പിന്നെ നിലങ്ങളും വീടുകളും പണയമായും ജനങ്ങള്‍ക്ക് യോസേഫ് ധ്യാന്യങ്ങള്‍ വിതണം ചെയ്തു, ജനത്തിന്റെ മുഴുവന്‍ സ്വത്തുക്കളും ഫറവോന്റെ കൊട്ടാരത്തിലേç ചേര്‍ത്തു. ജനം ഫറവോëം യോസേഫിëം അടിമയായി. യോസേഫ് കൃഷിയിടങ്ങള്‍ കര്‍ഷകര്‍çതന്നെ കൃഷിചെയ്യാന്‍ കൊടുത്തെങ്കിലും, വിളവിന്റെ അഞ്ചിലൊന്ന് ഫറവോëള്ളതാണì വ്യവസ്ഥ ചെയ്തു. അങ്ങനെ ഫറവോന് യോസേഫിനോടുള്ള പ്രീതി വര്‍ദ്ധിച്ചു. അവന്‍ കാനന്‍ ദേശത്തുനിìം അവന്റെ സഹോദരന്മാരേയും അപ്പനായ യാക്കോബിനേയും ഇവിടെ കൊണ്ടുവì. ഫറവോന്റെ അëവാദത്തോട്, ദേശത്തിലെ ഏറ്റവും സമൃത്തമായ പ്രദേശം, ഭരെമെസേസ്’ അവര്‍ക്കായി കൊടുത്തു. അവനെ അടിമക്കച്ചോടക്കാര്‍ç വിറ്റ സഹോദരന്മാരോടവന്‍ പക സൂക്ഷിച്ചില്ല. മാത്രമല്ല അവനിത്രയേറെ ഉരങ്ങളില്‍ എത്താന്‍ നിമിത്തമായ അവരെ അളവറ്റു സ്‌നേഹിçന്നതായി, അവë ഭാര്യയായി വന്ന ഓനിലെ പുരോഹിതനായ പോന്തിഫേറയുടെ മകള്‍ ആസ്‌നത്തിനോട് പറയാറുണ്ടായിêì.’

   ഭയോസേഫിന്റെ ജീവിതം നിമിത്തങ്ങളുടേതായിêì. അല്ലെങ്കില്‍ അവന്‍ ഒരിക്കലും ഫറവോന്റെ കാരാഗൃഹത്തില്‍ എത്തപ്പെടുമായിêന്നില്ല. അവന്റെ ജീവിതം മുന്‍കൂട്ടി എഴുതപ്പെട്ടതുപോലെ. അവന്റെ സഹോദര്‍ന്മാര്‍ ചേര്‍ന്ന് അവനെ ഒê യിസ്മായേലിയë അടിമയായി വിറ്റു. എന്നാല്‍ അവനെ അവêടെ കയ്യില്‍ നിìം ഫറവോന്റെ കൊട്ടാരത്തിലെ അകമ്പടിനായകനായ പോത്തിഫര്‍ വിലíുവാങ്ങി സ്വന്തം വീട്ടില്‍ സഹായിയായി നിര്‍ത്തി. യോസേഫിന്റെ സത്യസന്ധതയും, ഉത്സാഹവും യജമാനë നന്നേ ബോധിച്ചു. അവന്‍ ചെയ്യുന്നതൊക്കയും നൂറുമേനി വര്‍ദ്ധിçന്നതു കണ്ട യജമാനന്‍ അവനെ വീടിന്റേയും, തനിçള്ളതെല്ലാത്തിന്റേയും കാര്യവിചാരകനാക്കി. യോസേഫ് കോമളëം മനോഹരരൂപിയും ആയതുകൊണ്ട് യജമാനത്തിയുടെ കണ്ണ് അവന്റെ മേല്‍ പതിച്ചു. അവനെ അവളോടൊപ്പം ശയിക്കാന്‍ നിര്‍ബന്ധിച്ചു. യോസേഫ് നീതിമാനകകൊണ്ട് യജമാനനോട് നീതികേടു പ്രവൃത്തിക്കാന്‍ കഴിയില്ലയെì കണ്ട് അവളെ ഒഴിഞ്ഞു നടì. എന്നാല്‍ ഒê ദിവസം വീട്ടുകാര്യങ്ങള്‍ക്കായി വീട്ടില്‍ കടന്ന അവനെ അവള്‍ കടì പിടിക്കയും, അവന്റെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.  യോസേഫ് അവളുടെ പിടിയില്‍ നിìം രക്ഷപെട്ടു പുറത്തേക്കോടി. ക്ഷതമേറ്റ സ്ത്രിത്വം, അപമാനിതയായ സ്ത്രി, തന്റെ തനിനിറം പുറം ലോകം അറയുമോ എì ഭയപ്പെട്ടു, പ്രതികാര ദാഹിയായി. അവള്‍ അലറിക്കരഞ്ഞു. അപമാനിക്കാന്‍ ശ്രമിച്ചവന്റെ വസ്ത്രാഗ്രം,  അവള്‍ പിടിച്ചു കീറിയത്, തെളിവായി. യജമാനന്‍ അവനെ ഫറവോന്റെ കാരാഗ്രഹത്തില്‍ അടച്ചു. അതു സംഭവിച്ചില്ലായിêന്നെങ്കില്‍ യോസേഫ് ഒê സാധാരണ അടിമയായി യജമാനë വേണ്ടി ജിവിച്ചു മരിച്ചേനെ. അതാണു പറഞ്ഞത് എല്ലാം നിമിത്തങ്ങളാണന്ന്.’

    ഭആ കാരാഗൃഗഹം അവന്റെ ഔന്ന്യത്തിലേçള്ള പടവുകളായിêì. രാജാവിന്റെ അപ്പക്കൊട്ടക്കാêടെ പ്രമാണിയും, പാനപാത്രവാഹകëം ഏതൊ æറ്റത്താല്‍ അതേ കാരാഗ്രഹത്തില്‍ യോസേഫിനൊപ്പം ഉണ്ടായിêì. ഒê രാത്രില്‍ അവര്‍çണ്ടായ രണ്ടു സ്വപ്നങ്ങളുടെ പൊêളറിയാതെ അവര്‍ അസ്വസ്ഥരായിരിക്കേ യോസേഫ് അവêടെ സ്വപ്നങ്ങളുടെ പൊêള്‍ തിരിച്ചു കൊടുത്തു. ഏറെ താമസിക്കാതെ ആ സ്വപ്നങ്ങളുടെ വ്യാഖ്യാനം സത്യമായിêìവെന്ന് കാരാഗൃഹമാകെ പ്രസിദ്ധമായി. യോസേഫിë കാരാഗ്രഹത്തില്‍ മുന്തിയ പരിഗണന ലഭിക്കയും ചെയ്തു. യോസേഫ് പറഞ്ഞതുപോലെ പാനപാത്രക്കാരന്‍ വീണ്ടും കൊട്ടാരത്തിലെത്തുകയും, അപ്പക്കാരന്‍ തൂçമരത്തിലേറുകയും ചെയ്തു. അതിë ശേഷം രണ്ടു സംവത്സരം കഴിഞ്ഞാണ് നമ്മുടെ രാജാവിന്റെ വളരെയേറെ പറഞ്ഞുകേട്ടിട്ടിള്ള ആ സ്വപ്നം ഈ യോസേഫ് വ്യാഖ്യാനിച്ചത്. ആ ഏഴു കൊഴുത്ത പശുക്കളും, ഏഴു മെലിഞ്ഞ പശുക്കളും പിന്നെ നിറഞ്ഞതും നല്ലതുമായ ഏഴു കതിêകള്‍ ഒപ്പം ഉണങ്ങിയും കിഴക്കന്‍ കാറ്റിനാല്‍ നേര്‍ത്തതുമായ ഏഴുകതിêകള്‍. മിസ്രമിലെ മന്ത്രവാദികളും ജ്ഞാനികളും അതിന്റെ പൊêള്‍ തിരിച്ചറിയാതെ മൗനികളായപ്പോഴാണ് പാനപാത്രക്കാരന്‍ യോസേഫിന്റെ കാര്യം ഓര്‍ത്തത്. അങ്ങനെയാണ് യോസേഫ് നമ്മുടെ മന്ത്രിയും കാര്യവിചാരകëം ഒക്കെ ആയത്.’ പരിചാരിക കഥ തുടര്‍ì.

   ഭയോസേഫ് മരിക്കയും എബ്രായക്കാര്‍ പെêæകയും ചെയ്തപ്പോള്‍ ആശങ്കയിലായ അനന്തര അവകാശികള്‍ എബ്രായര്‍ക്കെതിരെ ഗൂഡാലോചന നടത്തുകയും അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെയും മറ്റൊê കഥ æഞ്ഞു കേട്ടിട്ടുണ്ടൊ എന്തോ... എബ്രായര്‍çണ്ടാæന്ന എല്ലാ ആണ്‍æട്ടികളേയും കൊìകളയാന്‍  പുവാ എìം ശിപ്ര എìം പേരായ രണ്ടു പ്രസിദ്ധകളായ സൂതകര്‍മ്മിണികളെ ശട്ടം കെട്ടി. അവര്‍ç നല്ല പാരിതോഷികവും പ്രക്യാപിച്ചു. എന്നിട്ടും അവര്‍ പെêകയാണ്.’  അവര്‍ പറഞ്ഞു നിര്‍ത്തി എന്തോ ഗൂഡാര്‍ത്ഥത്തില്‍ ചിരിച്ചു. ആ ചിരിയുടെ പൊêള്‍ ഇìം മനസ്സിലാæന്നില്ല.
   രാജæമാരി ചിന്തകളില്‍ നിìം കരയുന്ന æട്ടിയിലേç വì. æഞ്ഞിന്റെ മുഖത്തേç നോçമ്പോല്‍, ആ കണ്ണുകളിലെ പ്രകാശം കാéമ്പോള്‍ യോസേഫിനെçറിച്ചു കേട്ട കഥകള്‍ മനസ്സില്‍ ഓടിവêì. ഇവëം ആ æലത്തില്‍ പിറന്നവന്‍ തന്നെ. എന്തായാലും ഇവന്‍ വളരട്ടെ. ഉള്ളില്‍ എവിടെയോ മാതൃത്വം സ്‌നേഹം ചുരത്തുì. അവë പാലുകൊടുക്കാന്‍ ഒê എബ്രായത്തിയെ കണ്ടെത്താന്‍ തോഴിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത്,  രാജæമാരി മനസ്സുനിറെയെ നീരാടി.
  

  നാല്

   ””ലേവി æടുംബത്തിലെ ഒê പുêഷന്‍ ഒê ലേല്യ കന്യകയെ  പരിഗ്രഹിച്ച് ഒê പൈതല്‍ ഉണ്ടായി.’’ അച്ചന്‍ മോശയുടെ കഥ പറയുകയാണ്. “”അബ്രഹാമിന്റെ പന്ത്രണ്ടു മക്കളുടെ വംശപരമ്പരയെ എബ്രായര്‍ എന്നറിയപ്പെടുì. അബ്രഹാമിന്റെ മൂന്നാമത്തെ മകനായ ലേവിയില്‍ നിìം ഉത്ഭവിച്ച പരമ്പരയെ ലേവ്യര്‍ എന്നടയാളപ്പെടുത്തുì. ഈ æലത്തിലാണ് മോശ ജനിച്ചത്.’’ അച്ചന്‍ നൈയിലില്‍ നിìം മടങ്ങിപ്പോæന്ന ബസ്സില്‍, നാളെ പോകേണ്ട സ്ഥലങ്ങളേയും അതിന്റെ പ്രാധാന്യത്തേçറിച്ചും ഒക്കെ വിവരിçകായായിêì. “”ഇനിയുള്ള നമ്മുടെ യാത്ര മോശയുടെ വഴികളില്‍çടിയായിരിçും.’’
 ””മോശയുടെ അപ്പന്റേയും അമ്മയുടെയും പേരെന്താണ്?’’ അതൊê സ്ത്രി ശബ്ദമായിêì. ആരോ പുറകില്‍ നിìം ചോദിçì. തന്നെപ്പോലെ സംശയാലുവായ ആരോ ഒരാള്‍çടി ഈ കൂട്ടത്തില്‍ ഉണ്ടെന്ന കണ്ടെന്തല്‍ സോളമനന്ം ഉന്മേഷം പകര്‍ì. പക്ഷേ വൈദികര്‍ തര്‍ക്കം പഠിച്ചവരാണ്. അവര്‍ç മറുവാദം പറയാന്‍ പരിശീലനം കിട്ടിയവരാണ്. അവര്‍ വേദം പഠിച്ചവരാണ്.
 വൈദീകന്‍ ഒê ചെറുചിരിയുമായി ചോദ്യത്തെ നേരിട്ടു. “”ചോദ്യങ്ങള്‍ നല്ലതാണ്. അതു നമുക്കൊê ഉത്തരം തêമെങ്കില്‍... വല്ലപ്പോഴുാ വേദപുസ്തകം ഒന്നു വായിക്കണം… അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പേരിട്ടു വിളിച്ചോളു.”  ബസ്സില്‍ ഒê ചെറു ചിരിയുടെ ഓളം. വൈദികന്‍ കൂടുതല്‍ ഉത്തേജിതാനായി പറഞ്ഞു: അവêടെ പേêകള്‍ക്കെന്തു പ്രസക്തിയാണുള്ളത്. ഇവിടെ മോശയാé നായകന്‍. മോശയാé നയിçന്നവന്‍. യഹോവയാണവë വഴികാട്ടി. യിസ്രായേല്യരെ കനാന്‍ ദേശെത്തെത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍. അതാണിവിടെ പ്രധാനം.”” വൈദീകന്‍ ഒê വിജയിയെപ്പോലെ എല്ലാവരേയും നോക്കി. മോശയുടെ മാതാപിതാക്കളുടെ പേരെന്തെങ്കിലും ആകട്ടെ എന്ന ഒê ഉദാസീന ഭാവത്തില്‍ ബസ്സിലുള്ള എല്ലാവêം യാത്രയുടെ ക്ഷീണത്താല്‍ ഒê ചെറു മയക്കത്തിലേç വഴുതുകയായിêì.

   സോളമന്റെ മനസ്സു  മോശç പിറകെ ആയിêì. ഫറവോന്റെ പുത്രിയവനെ വെള്ളത്തില്‍ നിìം കണ്ടെടുത്തവന്‍ എന്ന അര്‍ത്ഥത്തില്‍ മോശയെì വിളിച്ചു. æട്ടിç മുലകൊടുക്കാëം അവനെ വളര്‍ത്താëം അവന്റെ അമ്മയെത്തന്നെ ഏല്‍പ്പിച്ചു. അതിë വേണ്ട ഒêക്കങ്ങള്‍ ചെയ്തു കൊടുത്തതു മോശയുടെ അപ്പന്റെ പെങ്ങള്‍. അവര്‍ കൊട്ടാരവുമായി അടുപ്പക്കാരിയും ഫറവോന്റെ പുത്രിയുടെ തോഴിമാരില്‍ ഒരാളായിêന്നിരിക്കാം. മോശയുടെ അപ്പëം അമ്മയും കൊട്ടാരത്തിë വെളിയില്‍ താമസിçന്ന കൊട്ടാരം ജീവനക്കാêം ആയിêന്നിരിക്കാം. ഇപ്പോള്‍ കഥ കൂടുതല്‍ യുക്തിഭദ്രം ആയതുപോലെ. സോളമന്‍ തന്റെ തല തിരിഞ്ഞ ഭാവനെയെ ഓര്‍ത്ത് ഊറിച്ചിരിച്ചു. എന്തുകൊണ്ട് മറ്റെല്ലാവരേയും പോലെ വിശ്വസിച്ചു കൂടാ. അത് മോശ എത്തു കൊണ്ട് മറ്റുള്ളവരെപ്പോലെ ഒരടിമയായില്ല. എന്തുകോണ്ട് വിമോചകനായി എì ചോദിçംമ്പോലെയല്ലെ?.. സോളമന്‍ സ്വയം ചോദിച്ച് ബസ്സില്‍ ഉറങ്ങുന്നവരേയും ഊറക്കം നടിçന്നവരേയും അരണ്ടവെളിച്ചത്തില്‍ ഒì പാളിനോക്കി,  സ്വന്തം മനോവ്യാപാത്തില്‍ മുഴുകി.

   മോശ മറ്റു അബ്രായæടുംബത്തിലെ അടിമçട്ടികളില്‍ നിìം വ്യത്യസ്തനായി വളര്‍ì. അവë കൊട്ടാരത്തില്‍ നിìം നല്ല ആഹാരവും വസ്ത്രവും കിട്ടുമായിêì. അവന്‍ æമാരിയുടെ വളര്‍ത്തുപുത്രന്‍ എന്ന് രാജാവിനൊഴിച്ചെല്ലാവര്‍çം രഹസ്യമായി അറിയാമായിêന്നതിനാല്‍ ഏതു സമയത്തും കൊട്ടാരവളപ്പില്‍ കടക്കാമായിêì. യുദ്ധമുറകളും, ആയോധനകലകളും, തര്‍ക്കശാസ്ത്രങ്ങളും അവന്‍ രഹസ്യമായി അഭ്യസിച്ചു. ഒê ബാലസിംഹത്തെപ്പോലെ കêത്തില്‍ അവന്‍ വളര്‍ì. അവന്റെ ചുറ്റും അബ്രാമ്യയര്‍ അëഭവിçന്ന യാതനകള്‍ ആഴത്തില്‍ ഉള്ള മുറിവുകളായി ഹൃദയത്തെ വേദനിപ്പിച്ചു. ഭഞാന്‍ വളêമ്പോള്‍ ഇവിടുത്തെ രാജാവാæം. എന്നിട്ട് എല്ലാ എബ്രായക്കാരേയും അടമത്വത്തില്‍ നിìം മോചിപ്പിçം.’ അവന്‍ വെറുതെ അവനോടുതന്നെ പറയും. എന്തൊക്കയോ അവന്റെ ഉള്ളില്‍ êപപ്പെടുìണ്ടായിêì. പലപ്പോഴും നൈയില്‍ കരയിലൂടെ അവന്‍ നടçം. നദിയിലിറങ്ങി ഒരമ്മത്തൊട്ടിലിലെന്നപോലെ അവന്‍ നീന്തിത്തുടിçം. ചിലപ്പോഴൊക്കെ അബ്രാമിയ æടിലുകളില്‍ കയറിയിറങ്ങി æട്ടികളുമായി കളിçം. ആദ്യമൊക്കെ അവന്റെ ചുവì തുടത്ത മുഖവും പ്രയത്തെക്കാള്‍ പുഷ്ടിയുള്ള ശരീരവും അവര്‍ç ഭയമായിêì. പിന്നെ അവëം തങ്ങളിലൊêവനെì തിരിച്ചറിഞ്ഞ് അവന്റെ ചങ്ങാതിമാരായി. അവന്‍ അവêടെ നേതാവയി. അവന്റെ മനസ്സിലെ ആശങ്കകളും ആæലതകളും അവന്‍ പèവെച്ചു. അവന്‍ പറയുന്നതത്രയും അവര്‍ç പുതുമയായിêì. ആവേശം കൊണ്ട് പലപ്പോഴും അവന്റെ നാക്ക് ഉളുçì അവന്‍ വിക്കനാæì. അപ്പോള്‍ അവന്റെ സഹോദരന്‍ അഹറോന്‍ അവന്റെ നാവാæം.

   പകലത്തെ കഠിനവേലകള്‍ കഴിഞ്ഞ് അവന്റെ അപ്പëം അമ്മയും അടങ്ങുന്ന æടുംബം അവêടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിçം. അപ്പോള്‍ അവന്‍ അവരോടു ചോദിçം എന്താé നമ്മുടെ ആളുകല്‍ ഇത്രമാത്രം പീഡിപ്പിക്കപ്പെടുന്നത്. പലപ്പോഴായി  അവന്റെ അപ്പന്‍ പറയുന്ന കഥകള്‍ അവന്‍ മനസ്സില്‍ സംഗ്രഹിച്ചു. മോനെ, നമ്മള്‍ അടിമകളായിêന്നില്ല. പണ്ട് ഇവിടുത്തെ രാജാവിന്റെ മന്ത്രിയും, സര്‍വ്വകാര്യസ്ഥëമായിêന്നത് നമ്മുടെ ഒê പൂര്‍വ്വപിതാവ് യോസേഫായിêì. അവര്‍ അവë യോസേഫിന്റെ കഥകള്‍ പറഞ്ഞു കൊടുത്തു. ഇവിടുത്തെ ജനങ്ങള്‍ അന്ന് നമ്മുടെ ആളുകളെ ആദരിçകയും, ബഹുമാനിക്കയും ചെയ്തിêì. ഇìം നമ്മള്‍ കൊട്ടാരം ജിവനക്കാരായിരിçന്നതു തന്നെ അന്നിന്റെ തുടര്‍ച്ചയാണ്. യാക്കോബിനോടൊപ്പം പതിനൊì മക്കളും അവêടെ æടുംബവുമാണ്  ഇവിടേക്ക് യോസേഫിനാല്‍ വêത്തപ്പെട്ടത്. മൊത്തം എഴുപതുപേര്‍, യാക്കോബിന്റെ ഈ പന്ത്രണ്ടു മക്കളുടെ വംശപരമ്പരയാണിന്ന് എബ്രാമിയര്‍ എന്നറിയപ്പെടുന്ന നമ്മള്‍. യോസേഫ് പിതാവിന്റെ കാലശേഷം ഒì രണ്ടു തലമുറകള്‍ നമ്മള്‍ പ്രബലര്‍ തന്നെയായിêì. എന്നാല്‍ പിന്നെ യോസേഫിനെ അറിയാത്ത ഫറവോന്മാര്‍ ഭരണം തുടങ്ങിയപ്പോള്‍ നമ്മള്‍ ഒതുക്കപ്പെട്ടു. നമ്മുടെ ശക്തിയിലും, സമ്പത്തിലും അവര്‍ ഭയപ്പെട്ടു. പ്രാദേശിക വാദങ്ങള്‍ ബലപ്പെട്ടു. ജനങ്ങളെ അവര്‍ വിഭജിച്ചു. അവêടെ ദൈവവും നമ്മുടെ ദൈവവും തമ്മില്‍ വേര്‍തിരിച്ചു. നമുക്ക് നേതാവില്ലാതായി. കനാന്‍ ദേശത്തുനിìം അന്നത്തെ കൊടിയ വരള്‍ച്ചയേയും, പട്ടിണിയേയും തുടര്‍ന്നാണ് യോസേഫ് നമ്മളെ ഇങ്ങോട്ട് കൊട്ടുവന്നത്. യഹോവ നമ്മെ കൈവിടില്ല എന്തെങ്കിലും ഒê വഴി അവന്‍ നമുക്ക് കാണിച്ചു തêം.

   ഭനമുക്ക് കനാന്‍ ദേശത്തേç തിരിച്ചു പോയിക്കൂടെ?.’  മോശയുടെ ചെറിയ ചോദ്യം æടുംബം ആശ്ചര്യത്തോട് കേട്ടിരിì. എന്നിട്ട് അപ്പന്‍ ചോദിച്ചു. നീ എന്താé പറയുന്നത്. നമ്മള്‍ എങ്ങനെ പോæം. കനാന്‍ ദേശം എവിടെയാണന്നറിയില്ല. അവിടെ നമുക്കാരാéള്ളത്. ആരാé നമ്മളെ കൊണ്ടുപോക. എല്ലാത്തിëം യഹോവ ഒê വഴി കാണീച്ചു തêം. അപ്പന്റെ നീണ്ട നെടുവീര്‍പ്പില്‍ മോശ മറ്റൊê ചിന്തയിലേç വഴുതി. അവന്റെ മനസ്സ് അസ്വസ്ഥമായിêì. അന്യëം പരദേശിയുമായി എത്രനാള്‍. എവിടെയാé കനാന്‍ ദേശം. യഹോവ എന്നാé വêക. യഹോവ അവന്റെ ഉള്ളില്‍ ഒê വിമോചകനായി രൂപം പ്രാപിക്കയായിêì.

   അവന്‍ രാജകൊട്ടാരത്തിലേçള്ള വഴികള്‍ മറì. കൊട്ടാരം അടിമത്വത്തിന്റെ പ്രതീകമായി. രാജæമാരിയോടുള്ള സ്‌നേഹവും കടപ്പാടും അവന്‍ ഉള്ളില്‍ ഒതുക്കി. സദാസമയവും ആലോചനയിലാണ്. æന്നിന്‍ ചêവുകളിലിലും പാറക്കെട്ടുകളിലും അവന്‍ സ്വപ്നങ്ങളില്‍ മുഴുæം. ആരോ അവന്റെ ഉള്ളിലിêì മന്ത്രിçì. നിന്റെ ജനതçവേണ്ടി എന്തെങ്കിലും ചെയ്യു. അപ്പോള്‍ അവന്റെ മനസ്സിലേക്ക് അപ്പന്‍ പറഞ്ഞുകൊടുത്ത അബ്രഹാമിന്റെ കഥ ഓര്‍മ്മവêം. യഹോവ ഭൂമിയിലെ പാപങ്ങള്‍ നിമിത്തം പ്രളയത്താല്‍ സകലതും നശിപ്പിച്ചപ്പോള്‍, തന്റെ പൂര്‍വ്വ പിതാവായ നോഹയെയും æടുംബത്തേയും രക്ഷിക്കാനായി ശ്ലോഫാര്‍ മരം കൊണ്ടുള്ള പേടകം സൃഷ്ടിച്ചില്ലേ. അല്ലായിêìവെങ്കില്‍ താëം തന്റെ വംശവും ഇìണ്ടാæമായിêന്നില്ല. യഹോവ വലിയവന്‍. നോഹçശേഷം യഹോവ കൈപിടിച്ചëഗ്രഹിച്ചത് അബ്രഹാം പിതാവിനെയാണ്. യഹോവ അബ്രാമിനോട് പറഞ്ഞതെന്തെന്നാല്‍;  ഭഞാന്‍ നിന്റെ പരിചയും അതി മഹത്തായ പ്രതിഫലവും ആæì.’  പിന്നെയും പറഞ്ഞത്: ഭനിന്റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രംപോലെ പെêæം. അവര്‍ നാനൂറു വര്‍ഷം സ്വന്തമാല്ലാത്ത രാജ്യത്തു പരദേശികളായി പാര്‍çം. തല പൊക്കി ഇനി തെക്കൊട്ടും, വടക്കോട്ടും, കിഴക്കോട്ടും പടിഞ്ഞാറോട്ടും നോçക. നീ നിമിത്തം ഭൂമിയൊക്കേയും നിനçം നിന്റെ സന്തതിçം ശ്വാശതമായിരിçം’.  എത്ര വലിയ വാഗ്ദാനങ്ങള്‍. ഇനി എത്രനാള്‍ പരദേശിയായി കഴിയേണ്ടിവêം. മോചനം..മോചനം അവന്‍ വെറുതെ പറഞ്ഞുകൊണ്ടേ ഇêì.

   ഒê നാള്‍ അവന്‍ നൈയില്‍ നദിയുടെ കരയിലെ കല്‍çനയിലിêì മനോരാജ്യങ്ങളില്‍ മുഴുകിയിരിക്കേ, ഒê അബ്രായ കന്യക അവന്റെ അടുക്കല്‍ വì. “യജമാനനെ പകല്‍ ചൂടുള്ളതും നിന്റെ കയ്യില്‍ æടിപ്പനില്ലാത്തതിനാലും അടിയന്‍ നിനക്ക് æടിപ്പാന്‍ തരട്ടെയോ” എì ചോദിച്ചു. നൈലിലെ ഇളം കാറ്റുതêന്ന സുഖത്തില്‍ നിìം അവന്‍ ഉണര്‍ന്നവളെ നോക്കി. അവളുടെ കണ്ണിലെ ലജ്ജയും നിറഞ്ഞ മണ്‍æടവും അവന്‍ കണ്ടു. അതവന്റെ അയല്‍ക്കാരിയായിêì. അവളുടെ കണ്ണുകളിലേç തറപ്പിച്ചു നോക്കി അവന്‍ ചോദിച്ചു: “നിനç ഞാന്‍ യജമാനനോ?” അവള്‍ ചിരിച്ചതേയുള്ളു. പെട്ടന്ന് എങ്ങു നിìം ഇല്ലാത്തപോലെ അവന്‍ അവളോടു ചോദിച്ചു
 “നമ്മുടെ സാറാമ്മച്ചി പ്രസിവിçമ്പോള്‍ എത്രവയസായിêì.”  അവളുടെ പേêം സാറ എന്നായിêì.
 അവള്‍ അവനെ അത്ഭുതത്തോടും അവിശ്വാസത്തോടും നോക്കി ചോദിച്ചു “ഏതു സാറാമ്മച്ചി.”
“നമ്മുടെ അബ്രാം പിതാവിന്റെ മച്ചിയായ സാറാമ്മച്ചി.”
അവള്‍ ഒì മനസ്സിലാകാകതെ അവന്റെ മുഖത്തുനോക്കി വെറുതെ ചിരിച്ചു.
അവന്‍ ആകാശത്തിലെവിടെയോ കണ്ണുറപ്പിച്ചു പറഞ്ഞു “യഹോവയാല്‍ അസാധ്യമായിട്ടൊìമില്ല.”  
 അബ്രാമ്യêടെ ചരിത്രം അവള്‍ക്കാêം പറഞ്ഞു കൊടുത്തിട്ടില്ല. അവന്‍ അവളോടു æറെ കഥകള്‍ പറഞ്ഞു.
“ഈ വട്ടു കേട്ടോണ്ടിരിക്കാന്‍ എനിç സമയമില്ല. എന്റെ അപ്പന്‍ സുഖമില്ലാതെ പുരയിലുണ്ട്.” അവള്‍ അവë മണ്‍æടത്തില്‍ നിìം വെള്ളം æടിക്കാന്‍ കൊടുത്തു. കൗമാരത്തിന്റെ തൃഷ്ണയാല്‍ അവêടെ കണ്ണൂകള്‍ കൂട്ടിമുട്ടി.
വെള്ളം æടിച്ച് അവളുടെ തല മൂടിയില്‍ അവന്‍ കൈയ്യും മുഖവും തുടച്ച്, അവളോടു ചോദിച്ചു: “അപ്പനെന്തു പറ്റി.”
അവളുടെ മുഖം ദുഃഖത്താല്‍ വിളറി. അവള്‍ പറഞ്ഞു: “പണിസ്ഥലത്ത് ഒê മിസ്രമ്യന്‍ അപ്പനെ അടിച്ച് വാരിയെല്ലുകള്‍ ഒടിച്ചു. കൈയ്യുടെ എല്ലുകളും പൊട്ടിയിട്ടുണ്ട്.”  അവള്‍ മൂçം തുടച്ചു നടì.
  അവന്റെ ഞരമ്പുകള്‍ മുറുകി. അവന്റെ കൈകള്‍ തരിച്ചു. അനീതിçമേല്‍ അവന്‍ കോപാæലനായി. അവന്‍ എഴുനേറ്റു വെറുതെ നടì. തലയില്‍ മുഴുവന്‍ എന്തൊക്കയോ ആഞ്ഞടിçì. ആരൊടൊക്കയോ പകയും വിദ്വേഷവും തിളച്ചു മറിയുì. അങ്ങനെ നടക്കവേ അവന്‍ കണ്ടു ഒê മണല്‍çനç മറവില്‍ ഒê എബ്രായാന്റെ തോളില്‍കയറ്റിയ വലിയ മണല്‍ച്ചാക്കിനെ താങ്ങാന്‍ വയ്യതെ വേച്ചുപോæന്നവന്റെ മുതുകില്‍ ചാട്ടാവാറുകൊണ്ടടിçന്ന മിസ്രമ്യനായ കാര്യവിചാരകനെ. അവന്‍ മറ്റൊìം ആലോചിച്ചില്ല. ഒê കല്ലെടുത്ത് പതിങ്ങിച്ചെന്ന്, മറ്റാêം കാണുന്നില്ലെìറപ്പുവêത്തി മിസ്രമ്യന്റെ തലക്കടിച്ചവനെ കൊì. അബ്രാമ്യന്‍ ഒìം അറിഞ്ഞില്ല. തോളിലെ ഭാരവുമായി അവന്‍ നടì പോയി. പരിഭ്രമമൊì മാറിയപ്പോള്‍ അവന്‍ മിസ്രമ്യനെ അവിടെ പൂഴിയില്‍ æഴിച്ചുമൂടി, ഒìം അറിയാത്തവനെപ്പോലെ നടì. അവന്റെ പ്രവൃത്തികള്‍ മറ്റാêം കാണാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.

  പിറ്റെദിവസം സന്ധ്യക്കവന്‍ വെളീയിലിറങ്ങി. ആêം ഒìം അറിഞ്ഞിട്ടില്ലന്നവന്‍ സമാധാനിച്ചു. എന്നാല്‍ വഴിയêകില്‍ രണ്ട് എബ്രായക്കാര്‍ തമ്മില്‍ എന്തൊക്കയോ തര്‍ക്കം. അവന്‍ അവêടെ അടൂത്തെത്തി പറഞ്ഞു. നിങ്ങള്‍ എന്തിë പരസ്പരം കലഹിçì. നമ്മള്‍ ഒന്നായിരിക്കേണ്ടവരല്ലേ. അപ്പോള്‍ അബ്രായര്‍ അവനെ വളരെ പുശ്ചത്തോടെ നോçകയും പരസ്പരം പറയുകയും ചെയ്തു. നിന്നെ ഞങ്ങളുടെ കാര്യ വിചാരകനാക്കിയതാര്. മിസ്ര്യമ്മനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലാന്‍ ശ്രമിçìവോ?. കാര്യം പ്രസിദ്ധമായല്ലോ എന്നോര്‍ത്തവന്‍ വളരെ പരിഭ്രമിച്ചു. പിന്നെ ഫറവോന്‍ അവനെ കൊല്ലാന്‍ നോçì എന്നറിഞ്ഞ് അവിടെ നിìം ഓടി. അവന്‍ സാറയുടെ വീട്ടില്‍ ഒളിപാര്‍ത്തു. രാജാവിന്റെ കിങ്കരന്മാര്‍ അവിടേയും എത്തും എì വിവരം ലഭിച്ച അവന്‍ സാറയുടെ കണ്ണുകളിലേç നോക്കി പറഞ്ഞു. യഹോവ എന്നെ കൈവിടില്ല. ഞാന്‍ പോæì. അവന്റെ അപ്പനേയും അമ്മയേയും അവന്‍ കണ്ടില്ല. പുറപ്പാടിന്റെ പുസ്തകം ആരംഭിക്കയായി.
തുടരും




  മോശയുടെ വഴികള്‍ (നോവല്‍- 2: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക